വനംകായിക മേള സമാപിച്ചു;ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചാമ്പ്യന്‍മാര്‍

ഒലവക്കോട്:മൂന്നു ദിവസങ്ങളിലായി പാലക്കാട് തുടര്‍ന്നിരുന്ന ഇരുപത്തിയാറാമത് വനം കായിക മേള സമാപിച്ചു.443 പോയി ന്റു കളോടെ ഈസ്റേറണ്‍ സര്‍ക്കിള്‍ ഒന്നാം സ്ഥാനം നേടി.381 പോയി ന്റുമായി സതേണ്‍ സര്‍ക്കിളിനാണ് രണ്ടാം സ്ഥാനം. 317 പോയിന്റു നേടി നോര്‍ത്തേണ്‍ സര്‍ക്കിള്‍ മുന്നാം സ്ഥാനവും…

മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതി ദേശീയതലത്തിലേക്ക്

മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആവിഷ്‌കരിച്ച കേരള സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതി ദേശീയ തലത്തിലേക്ക്.ഈ മാസം 16ന് ലഖ്‌നൗവില്‍ വെച്ച് നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍…

ലഹരിക്കെതിരായ പോരാട്ടവുമായി എന്‍ സി സി ട്രൂപ്പ്

കോട്ടോപ്പാടം:വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വര്‍ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പോ രാടാന്‍ എക്‌സൈസ് വകുപ്പുമായി കൈകോര്‍ത്ത് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.സി.സി ട്രൂപ്പ്. ‘നാളത്തെ കേരളം ലഹരി വിമുക്ത കേരളം’ എന്ന സന്ദേശവുമായി എന്‍.സി.സി കേഡറ്റുകള്‍ കോട്ടോപ്പാടം…

കോട്ടോപ്പാടം കേന്ദ്രമായി വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണം:കെ.എസ്.ടി.യു

കോട്ടോപ്പാടം:മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് കോട്ടോപ്പാടം ആസ്ഥാനമാക്കി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് അനുവദിക്കുന്നതി നാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.യു കോട്ടോ പ്പാടം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട്, അട്ടപ്പാടി ,ശ്രീകൃഷ്ണപുരം ബ്ലോക്കുകളിലെ പന്ത്രണ്ട് ഗ്രാമപഞ്ചായത്തുകളി ലെയും മണ്ണാര്‍ക്കാട് നഗരസഭയിലെയും നൂറില്‍പരം സര്‍ക്കാര്‍,…

അന്നേ ഷോര്‍ട്ട് ഫിലിം റിലീസ് ഞായറാഴ്ച

മണ്ണാര്‍ക്കാട്:കെ എസ് യു സിനിമാസ്,ബെസ്റ്റ് സിനിമാസ് എന്നിവ യുടെ ബാനറില്‍ അസീര്‍ വറോടന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് എംഇഎസ് കല്ലടി കോളേജിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തയ്യാറാ ക്കിയ അന്നേ ഷോര്‍ട്ട് ഫിലിം ഡിസംബര്‍ 15ന് ഞായറാഴ്ച യു ട്യൂബി ല്‍ റിലീസ് ചെയ്യും.വൈകീട്ട്…

പ്രത്യേക രക്ഷാകര്‍തൃ സംഗമം ശ്രദ്ധേയമായി

അലനല്ലൂര്‍:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗ മായി എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ നടന്ന പ്രത്യേക രക്ഷാകര്‍തൃ സംഗമം ശ്രദ്ധേയമായി.സംഗമത്തിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന്റെ ദുരന്തനിവാരണ പരിശീലന ക്ലാസ്സും നടന്നു. വെള്ളപ്പൊക്ക ദുരന്തത്തില്‍ അകപ്പെടുന്നവരെ രക്ഷിക്കുന്ന രീതി,ഗ്യാസ് ചോര്‍ച്ചയിലൂടെയുള്ള തീപിടുത്തമുണ്ടാകുമ്പോള്‍ തീയണക്കേണ്ടതെങ്ങിനെ,ഗ്യാസ് കുറ്റിയുടെ കാലാവധി…

രോഗബാധിത സമൂഹത്തിന് കലാകായിക രംഗങ്ങള്‍ മരുന്ന്- മന്ത്രി എ.കെ ബാലന്‍

മുണ്ടൂര്‍:രോഗബാധിത സമൂഹത്തിന് കലാകായിക രംഗങ്ങള്‍ മരുന്നാണെന്ന് നിയമ-സാംസ്‌ക്കാരിക, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. മനുഷ്യനെ യോജിപ്പിക്കുന്ന സാഹോദര്യം,…

സൗജന്യ വിദഗ്ദ്ധ ചികിത്സാ ക്യാമ്പ് ഞായറാഴ്ച

അഗളി:സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സൗജന്യ വിദഗ്ദ്ധ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു.15ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയക്ക് രണ്ട് മണി വരെയാണ് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനില്‍ വെച്ചാണ് ക്യാമ്പ് നടക്കുക. ത്വക്ക് രോഗം, ഇഎന്‍ടി എന്നീ വിഭാഗങ്ങളിലാണ്…

മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമനിര്‍മാണം നടത്തുന്നത് ലജ്ജാകരം: വിസ്ഡം യൂത്ത്

അലനല്ലൂര്‍: മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമ നിര്‍മ്മാണം നടത്തുന്നത് തീര്‍ത്തും ലജ്ജാകരമാണെന്ന് വിസ്ഡം യൂത്ത് കൊടിയംകുന്ന് ശാഖ സംഘടിപ്പിച്ച യുവജന സംഗമം അഭിപ്രായപ്പെട്ടു.കുടിയേറ്റക്കാരെ മനുഷ്യരായി പരിഗണിക്കാതി രിക്കുന്ന വിവേചനം വര്‍ഗീയ ചേരിതിരിവിലൂടെ ഭരണം നില നിര്‍ത്താനുള്ള കപട നീക്കമായെ കാണാനാവൂ.രാജ്യത്തിന്റെ സ്വാതന്ത്ര്യ…

പൗരത്വ ബില്ലിനെതിരെ പൊതു സമൂഹം ഒന്നിക്കണം; കെ.എസ്‌.ടി.യു അലനല്ലൂർ പഞ്ചായത്ത്‌ സമ്മേളനം

എടത്തനാട്ടുകര: മത ന്യൂന പക്ഷങ്ങളെ ഭീതിയിലാഴ്ത്തി രാജ്യത്ത്‌ വിഭജനം സൃഷ്ടിക്കുന്ന പൗരത്വ ബില്ലിനെതിരെ പൊതു സമൂഹം ഒന്നിക്കണമെന്ന് കേരളാ സ്കൂൾ ടീച്ചേഴ്സ്‌ യൂണിയൻ (കെ.എസ്‌.ടി.യു) അലനല്ലൂർ പഞ്ചായത്ത്‌ സമ്മേളനം ആവശ്യപ്പെട്ടു അർദ്ധ വാർഷിക പരീക്ഷാ നടത്തിപ്പിൽ വന്ന പാകപ്പിഴവുകൾ നികത്തി പരീക്ഷയുടെ…

error: Content is protected !!