അഗളി:സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സൗജന്യ വിദഗ്ദ്ധ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു.15ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയക്ക് രണ്ട് മണി വരെയാണ് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനില്‍ വെച്ചാണ് ക്യാമ്പ് നടക്കുക. ത്വക്ക് രോഗം, ഇഎന്‍ടി എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. ത്വക്ക് രോഗ വിഭാഗത്തില്‍ ഡോ പ്രീതി ഉണ്ണിയും ഇഎന്‍ടി വിഭാഗത്തില്‍ ഡോ. പ്രീതി കുമാറും രോഗികളെ പരിശോധിക്കും.ക്യാമ്പില്‍ പങ്കെടുക്കു ന്ന രോഗികള്‍ക്ക് ചികിത്സയും മരുന്നും സൗജന്യമായിരിക്കുമെന്ന് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സെക്രട്ടറി അറിയിച്ചു. ബുക്കിംഗിന് 8589991226,04924-254107