വാളയാർ ചെക്പോസ്റ്റ് വഴി 1693 പേർ കേരളത്തിലെത്തി

വാളയാർ :ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് ( മെയ് 18 നു രാത്രി 8 വരെ) 1693 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 903 പുരുഷൻമാരും 589 സ്ത്രീകളും…

കോവിഡ് 19: ജില്ലയില്‍ 7359 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് :കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 7301 പേര്‍ വീടുകളിലും 47 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 6 പേര്‍ ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 2 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക്…

ഐ.സി.എം.ആറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും- ജില്ലാ കലക്ടര്‍

ആദ്യഘട്ടത്തില്‍ ശേഖരിക്കുന്നത് 400 സാമ്പിളുകള്‍ പാലക്കാട് :ജില്ലയില്‍ കോവിഡ് 19 സമൂഹ രോഗവ്യാപനം നടന്നി ട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സാമ്പിള്‍ ശേഖരണത്തി നായി ഐ സി എം ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) 20 അംഗ ടീം ജില്ലയില്‍ എത്തിയതായി…

മാസ്‌കുകള്‍ നിര്‍മ്മിച്ചു കൈമാറി

മണ്ണാര്‍ക്കാട് :ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം മണ്ണാര്‍ക്കാട് ക്ലസ്റ്ററിലെ എന്‍ എസ് എസ് യൂണിറ്റുകളിലെ വളണ്ടി യര്‍മാര്‍ എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ ത്ഥികള്‍ക്ക് നല്‍കുന്നതിന് മാസ്‌ക് ചലഞ്ചിന്റെ ഭാഗമായി മണ്ണാര്‍ ക്കാട്…

മാസ്‌കുകള്‍ നിര്‍മിച്ച് വിതരണം നടത്തി

കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാ വേദി യുടെ നേതൃത്തില്‍ അഞ്ഞൂറോളം മാസ്‌കുകള്‍ നിര്‍മിച്ചു വിതര ണം നടത്തി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍ ഉദ്ഘാ ടനം ചെയ്തു.ലൈബറി വനിതാവേദി പ്രസി ഡന്റ് ഭാരതി ശ്രീധര്‍,…

സ്ഥാപക ദിനത്തില്‍ സമൂഹത്തിന് കൈത്താങ്ങുമായി ജവഹര്‍ ബാലജന വേദി പ്രവര്‍ത്തകര്‍

കരിമ്പ:മെയ് 18 സ്ഥാപക ദിനത്തില്‍ ജവഹര്‍ ബാലജന വേദി പ്രവര്‍ ത്തകരുടെയും കരിമ്പ 15-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കൊറോണ പ്രതിരോധ- സഹായ പ്രവര്‍ത്തനത്തി ന്റെ ഭാഗമായി വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ എത്തിച്ചു നല്‍കി. വാര്‍ഡ് മെമ്പര്‍ ബിന്ദുപ്രേമന്‍ ഉദ്ഘാടനം…

യൂത്ത് ലീഗ് റിലീഫ് വിതരണം നടത്തി

കുമരംപുത്തൂര്‍:പഞ്ചായത്ത് അരിയൂര്‍ ശാഖാ യൂത്ത് ലീഗ് കമ്മിറ്റി യുടെ ശിഹാബ് തങ്ങള്‍ – ഉബൈദ് ചങ്ങലീരി റിലീഫിന്റെ ഭാഗ മായി അരി കിറ്റുകള്‍ വിതരണം നടത്തി.പ്രദേശത്തെ 300 ഓളം കടുംബങ്ങള്‍ക്കാണ് റിലീഫ് വിതരണം ചെയ്തത്.യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍…

വൃക്കരോഗികള്‍ക്ക് തണലായി കെ എസ് ടി യു കാമ്പയിന്‍

മണ്ണാര്‍ക്കാട്:പ്രതിസന്ധികളില്‍ ‘കെ.എസ്.ടി.യു കൂടെയുണ്ട് ‘ പദ്ധ തിയുടെ ഭാഗമായി മണ്ണാര്‍ക്കാട് ഉപജില്ലാ കെ.എസ്.ടി.യു കമ്മിറ്റി യുടെ നേതൃത്വത്തില്‍ വൃക്കരോഗികളെ സഹായിക്കുന്നതിനായി നടപ്പാക്കുന്ന ‘ഒരു അധ്യാപകന്‍-ഒരു വര്‍ഷം ഒരു ഡയാലിസിസ് ‘ കാമ്പയിന് തുടക്കമായി.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം…

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍: യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം നടത്തി

അട്ടപ്പാടി:അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം ഐസി ഡിഎസിന്റെ അനാസ്ഥയാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി അട്ടപ്പാടി ഐസിഡിഎസ് ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തി.കെ.പി.സി.സി മെമ്പര്‍ പി.സി ബേബി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോ ജക മണ്ഡലം പ്രസിഡന്റ് ഗിരീഷ്…

കോവിഡ് 19: വേലന്താവളം പച്ചക്കറി മാര്‍ക്കറ്റില്‍ നിയന്ത്രണം

പാലക്കാട്: കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി വേലന്താവളം പച്ചക്കറി മാർക്കറ്റിൽ തിരക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർ പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ ഡി . ബാലമുരളി അറിയിച്ചു. നിയന്ത്രണങ്ങൾ ഇപ്രകാരമാണ് മാർക്കറ്റിലേക്ക് കർഷകർ ടൂവീലറിൽ സാധനങ്ങൾ കൊണ്ടുവരുന്നത്…

error: Content is protected !!