വാളയാർ :ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് ( മെയ് 18 നു രാത്രി 8 വരെ) 1693 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 903 പുരുഷൻമാരും 589 സ്ത്രീകളും 201 കുട്ടി കളുമുൾപ്പെടെയുള്ളവർ 574 വാഹനങ്ങളിലായാണ് കേരളത്തി ലേക്ക് എത്തിയത്. 428 കാറുകൾ, 120 ഇരുചക്രവാഹനങ്ങൾ, 20 ട്രാവലറുകൾ, 4 മിനി ബസുകൾ, 2 ഓട്ടോറിക്ഷകൾ , എന്നിവ യാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!