മണ്ണാര്‍ക്കാട് :ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം മണ്ണാര്‍ക്കാട് ക്ലസ്റ്ററിലെ എന്‍ എസ് എസ് യൂണിറ്റുകളിലെ വളണ്ടി യര്‍മാര്‍ എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ ത്ഥികള്‍ക്ക് നല്‍കുന്നതിന് മാസ്‌ക് ചലഞ്ചിന്റെ ഭാഗമായി മണ്ണാര്‍ ക്കാട് ബി ആര്‍ സി യിലെ വിവിധ സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്നതിനായി നിര്‍മിച്ച മുഖാവരണങ്ങള്‍ മണ്ണാര്‍ക്കാട് ബി ആര്‍ സി യിലേക്ക് കൈമാറി ബി.പി.ഒ കെ.മുഹമ്മദലി എന്‍ എസ് എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ എച്ച് ഫഹദ് ല്‍ നിന്നും ഏറ്റുവാങ്ങി. എം.കൃഷ്ണദാസ്, എം.അബ്ബാസ്,എ എച്ച് ഷാജുന്‍,കെ ഷാഹിന്‍ പങ്കെടുത്തു .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!