Month: May 2020

ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ഡി.എം.ഒ അറിയിച്ചു . ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് 140 പേരാണ് ചികിത്സയിൽ ഉള്ളത്. ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേ ശത്തുനിന്നും വന്നവരുടെ കണക്ക് താഴെ…

പരീക്ഷാ നാളുകളില്‍ ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി കൈാത്താങ്ങ് കുട്ടായ്മ

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷയെഴുതാനായെത്തിയ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ അധികൃതര്‍ നടത്തിയ ക്രമീകരണങ്ങള്‍ക്ക് കൈ ത്താങ്ങേകിയ കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയെ സ്‌കൂ ള്‍ അധികൃതര്‍ അഭിനന്ദിച്ചു.പരീക്ഷ നടന്ന അഞ്ച് ദിവസങ്ങളിലും ക്ലാസ് മുറികള്‍ അണുനശീകരണം…

തണല്‍മരങ്ങള്‍ നട്ട് സൗഹാര്‍ദ്ദ കൂട്ടായ്മ

കോട്ടോപ്പാടം: വേങ്ങ മുതല്‍ കുണ്ട്‌ലക്കാട് വരെയുള്ള പാതയോ രത്തെ പച്ചപ്പണിയിക്കാന്‍ മന്ദാരത്തിന്റെ തൈകള്‍ നട്ട് കുണ്ട്‌ല ക്കാട് സൗഹാര്‍ദ്ദ കൂട്ടായ്മ.ലോക പരിസ്ഥിതി ദിനത്തോട് അനുബ ന്ധിച്ച് കൂട്ടായ്മ ആവിഷ്‌കരിച്ച തണലോരം പദ്ധതിയുടെ ഭാഗമാ യാണ് മന്ദാര തൈകള്‍ നട്ടത്.വേങ്ങ കണ്ടമംഗലം റോഡില്‍…

എസ്എഫ്‌ഐയുടെ പരീക്ഷാ വണ്ടി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി

മണ്ണാര്‍ക്കാട്: മലയോര മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പരീ ക്ഷ കേന്ദ്രങ്ങളിലെത്തിക്കാന്‍ എസ്എഫ്ഐ ഒരുക്കി പരീക്ഷാ വണ്ടി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി.പരീക്ഷയ്ക്കെത്താന്‍ വാഹനസൗകര്യമില്ലാത്തതിനാല്‍ വിഷമത്തിലായ വിദ്യാര്‍ഥികള്‍ ക്കായാണ് എസ്എഫ്ഐ പരീക്ഷാ വണ്ടി നിരത്തിലിറക്കിയത്. 11 ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് 13 പരീക്ഷാ കേന്ദ്രത്തിലേക്ക് 259…

എം.എസ്.എഫിന്റെ കോവിഡ് കെയര്‍ ഡെസ്‌ക് ശ്രദ്ധേയമായി

അലനല്ലൂര്‍:കോവിഡ് 19 പിടിമുറുക്കിയ സാഹചര്യത്തില്‍ പരീക്ഷ കള്‍ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ കവചമൊരുക്കി എം. എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ കോവിഡ് കെയര്‍ ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം മാതൃകാപരം. എടത്തനാട്ടു കര ഗവണ്‍മെന്റ് ഒറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നിലാണ് കൗണ്ടര്‍ സജീകരിച്ചിരിന്നത്.…

ഇന്നലെ ജില്ലയിൽ മടങ്ങി എത്തിയത് 62 പ്രവാസികൾ 20 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ

മണ്ണാര്‍ക്കാട്: അബുദാബി, മസ്കറ്റ്, അർമേനിയ, കുവൈറ്റ്, ദുബായ് എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇന്നലെ (മെയ്‌ 29) ജില്ലയിലെത്തിയത് 62 പാലക്കാട് സ്വദേശികളാണ്. ഇവരിൽ 20 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. രണ്ടു പേരെ മഞ്ചേരി മെഡിക്കൽ കോളേജിൽ…

കോവിഡ് 19: ജില്ലയില്‍ 8404 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട്: കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8253 പേര്‍ വീടുകളിലും 108 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 3 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും…

ജില്ലയിൽ ഇന്ന് ഒൻപത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന്(മെയ് 30) ഒരു നാലു വയസ്സുകാരിക്കും ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടെ ഒൻപത് പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീ കരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 128 ആയി. ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര…

ജില്ലയിൽ നിന്നും 687 അതിഥി തൊഴിലാളികൾ ജാർഖണ്ഡിലേക്ക് മടങ്ങി

പാലക്കാട്: ജില്ലയിൽ നിന്നും 687 അതിഥി തൊഴിലാളികൾ കൂടി ഇന്ന് (മെയ്‌ 30) വൈകീട്ട് 7. 30 ന് ജാർഖണ്ഡിലേയ്ക്ക് തിരിച്ചു. എറണാകുളത്ത് നിന്നും (പാലക്കാട് വഴി) ജാർഖണ്ഡിലേക്ക് പോകുന്ന ട്രെയ്നിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തൊഴിലാളികൾ യാത്ര…

കരിമ്പയില്‍ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം

കരിമ്പ:കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കരിമ്പയില്‍ വ്യാപക കൃഷിനാശം.ആയിരത്തോളം വാഴകളും മരച്ചീനിയുമാണ് നശിച്ചത്.ഒരു വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണു.എല്‍ഐസി സുരേഷ്,യു.ടി .ശിവ ശങ്കരന്‍, സുബ്രമണ്യന്‍, മിലിട്ടറി ബാലന്‍ ,കൃഷ്ണന്‍കുട്ടി, സെയ്തലവി, ഇബ്രാഹിം, സലാം എന്നിവരുടെ ആയിരത്തോളം വാഴകളാണ്…

error: Content is protected !!