കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാ വേദി യുടെ നേതൃത്തില്‍ അഞ്ഞൂറോളം മാസ്കുകള്‍ നിര്‍മിച്ചു വിതര ണം നടത്തി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍ ഉദ്ഘാ ടനം ചെയ്തു.ലൈബറി വനിതാവേദി പ്രസി ഡന്റ് ഭാരതി ശ്രീധര്‍, സെക്രട്ടറി ഷൈലജ.സി എന്നിവരില്‍ നിന്നും ഏറ്റുവാങ്ങിക്കൊ ണ്ടാണ് ഉദ്ഘാടനം ചെയ്ത്.വാര്‍ഡ് മെമ്പര്‍ എ.സുബ്രഹ്മണ്യന് അധ്യ ക്ഷത വഹിച്ചു.ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി, സെക്രട്ടറി എം.ചന്ദ്രദാസന്‍, ഷൗക്കത്തലി.എ,രാധ.പി, വിജയലക്ഷ്മി, ശിവശങ്ക രന്, ഹരിദാസ്.കെ,ശങ്കരന്.സി. എന്നിവര്‍ സംസാരിച്ചു. ലൈബ്രറി പ്രവര്‍ത്തന മേഖലയിലെ വീടുകളില്‍ 2 മാസ്ക് വീതം വനിതാ വേദി പ്രവര്‍ത്തകര്‍ നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്.