പാലക്കാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് : ജില്ലയില്‍ ഇന്ന്(മെയ് 18) ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീ കരിച്ചു. മുബൈയില്‍ നിന്ന് വന്ന പട്ടാമ്പി കൊപ്പം സ്വദേശി ക്കാണ്( 35 വയസ്സ്) രോഗബാധ സ്ഥിരീകരിച്ചത്.മുംബൈയി ല്‍ ഒരു കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ട്രാവല്‍ ഏജന്‍സി യില്‍…

റീസൈക്കിള്‍ കേരള; 103 പേര്‍ ഒരു ദിവസത്തെ വേതനം നല്‍കും

മണ്ണാര്‍ക്കാട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാ ന്‍ റീസൈക്കിള്‍ കേരള പദ്ധതി വഴി ഡിവൈഎഫ്‌ഐ കാരാകുര്‍ ശ്ശി മേഖല കമ്മിറ്റിയിലെ 103 അംഗങ്ങള്‍ ഒരു ദിവസത്തെ വേതനം നല്‍കും.ഇതിന്റെ സമ്മത പത്രം ഡിവൈഎഫ്‌ഐ സംസ്ഥാന വൈ സ് പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാറിന് കൈമാറി.ജില്ലാ വൈസ്…

റീസൈക്കിള്‍ കേരള പദ്ധതി ബ്ലോക്ക് തല ഉദ്ഘാടനം

മണ്ണാര്‍ക്കാട്: കോവിഡ് ദുരിതങ്ങളില്‍ നിന്നും കരകയറാന്‍ ശ്രമി ക്കുന്ന നാടിന് കൈത്താങ്ങേകാനുള്ള ഡിവൈഎഫ്‌ഐ റീസൈ ക്കിള്‍ കേരള പദ്ധതിയുടെ മണ്ണാര്‍ക്കാട് ബ്ലോക്ക് തല ഉദ്ഘാടനം യുവ നടന്‍ നന്ദു ആനന്ദ് നിര്‍വ്വഹിച്ചു.നന്ദു ആനന്ദില്‍ നിന്നും പഴയ പത്രം ബ്ലോക്ക് സെക്രട്ടറി കെസി…

ലോക്ക് ഡൗൺ: ഇന്ന് 56 കേസുകൾ രജിസ്റ്റർ ചെയ്തു

പാലക്കാട്:ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (മെയ് 17) വൈകീട്ട് 6.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 56 കേസുക ൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസുകളിലായി 79 പേരെ അറസ്റ്റ്…

വാളയാർ ചെക്പോസ്റ്റ് വഴി 1686 പേർ കേരളത്തിലെത്തി

വാളയാർ :ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 17 നു രാത്രി 8 വരെ) 1686 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 1025 പുരുഷൻമാരും 448 സ്ത്രീകളും 213കുട്ടികളുമുൾപ്പെടെയുള്ളവർ…

കോവിഡ് 19: ജില്ലയില്‍ 7157 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് :കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല യില്‍ നിലവില്‍ 7114 പേര്‍ വീടുകളിലും 36 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശു പത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും നാല് പേർ മണ്ണാര്‍ക്കാട് താലൂക്ക്…

പാലക്കാട് ജില്ലയിൽ ഇന്ന് തൃശൂർ സ്വദേശിക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന്(മെയ് 17) തൃശൂർ സ്വദേശിക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഡി.എം.ഒ അറി യിച്ചു. മൂന്ന് പേരും ചെന്നൈയിൽ നിന്ന് വന്നവരാണ്. ഇതിൽ രണ്ടു പേർ കടമ്പഴിപ്പുറം സ്വദേശികളും ഒരാൾ തൃശൂർ സ്വദേശിയാണ്.മെയ് പതിനാലിന് ചെന്നൈയിൽ…

കനത്ത കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം

അലനല്ലൂര്‍:ഇന്ന് വൈകീട്ടോടെയുണ്ടായ കനത്ത മഴയിലും കാറ്റി ലും അലനല്ലൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം.ആഞ്ഞ് വീശിയ കാറ്റില്‍ അലനല്ലൂര്‍ ഗവ.സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു.രണ്ട് നിലയുള്ള പ്രധാന കെട്ടിടത്തിന്റെ മുകളില്‍ ചോര്‍ച്ച ഒഴിവാക്കു ന്നതിനായി നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരയാണ്…

അട്ടപ്പാടിയിലെ ഐ.സി.ഡി.എസ് അനാസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നിരാഹാര സമരം നാളെ

അഗളി:അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കിടയില്‍ ശിശുമരണം, ഗര്‍ ഭസ്ഥ ശിശുമരണം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സംഭവി ക്കാന്‍ കാരണം ഐ.സി.ഡി.എസ് ഓഫീസിന്റെ വീഴ്ച്ചയാണെ ന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസ് ഓഫീസിനു മുന്‍മ്പില്‍ നിരാഹാര സമരം…

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുളം വൃത്തിയാക്കി

കുമരംപുത്തൂര്‍:പഞ്ചായത്തിലെ ആശാരിക്കുളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.യൂത്ത് കെയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുളം വൃത്തിയാക്കിയത്.മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കുളം ഒരു വര്‍ഷത്തോളമായി പായലും ചെളിയും നിറഞ്ഞ് കിടക്കുകയായിരുന്നു.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്തി ന്റെ നേതൃത്വത്തില്‍ തോമസ്, രാമചന്ദ്രന്‍, സിദ്ദിഖ് കുളപ്പാടം,…

error: Content is protected !!