കുമരംപുത്തൂര്‍:പഞ്ചായത്ത് അരിയൂര്‍ ശാഖാ യൂത്ത് ലീഗ് കമ്മിറ്റി യുടെ ശിഹാബ് തങ്ങള്‍ – ഉബൈദ് ചങ്ങലീരി റിലീഫിന്റെ ഭാഗ മായി അരി കിറ്റുകള്‍ വിതരണം നടത്തി.പ്രദേശത്തെ 300 ഓളം കടുംബങ്ങള്‍ക്കാണ് റിലീഫ് വിതരണം ചെയ്തത്.യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായ ത്ത് ലീഗ് സെക്രട്ടറി സഹദ് അരിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ റഹീം ഇരുമ്പന്‍, വാര്‍ഡ് ലീഗ് ജന.സെക്രട്ടറി അസൈനാര്‍ പുല്ലത്ത്, യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് കെ.ഷബീര്‍, സെക്രട്ടറി എന്‍.ഷാനിദ്, ഒ.റിയാക്കത്തലി,പി.അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു.