ജനപ്രതിനിധികളുടെ സ്രവ പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്:മുതലമടയിലെ കോവിഡ് സ്ഥിരീകരണവുമായി ബന്ധ പ്പെട്ട് നിരീക്ഷണത്തിലായിരുന്ന രമ്യ ഹരിദാസ് എം.പി, കെ.ബാബു എം.എല്‍.എ, മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ എന്നി വരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡി.എം.ഒ അറി യിച്ചു.

പാലക്കാഴി പുളിക്കല്‍ സ്വദേശിനി അബുദാബിയില്‍ മരിച്ചു

അലനല്ലൂര്‍: പാലക്കാഴി പുളിക്കല്‍ കിഴക്കേതല കദീജയാണ് (65) മരിച്ചത്. കോവിഡ് 19 ബാധിച്ച് ഈ മാസം മൂന്നിന് കദീജയെ അബു ദാബിയിലെ എല്‍.എല്‍.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യ മൂന്ന് പരിശോധനയിലും കോവിഡ് പോസിറ്റീവായിരുന്നു വെന്നും എന്നാല്‍ അവസാന ഫലം നെഗറ്റീവായതായും ബന്ധുക്കള്‍…

പോലീസ് ഡ്യൂട്ടിയില്‍ 50 ശതമാനം പേര്‍

പാലക്കാട്:പോലീസ് സ്റ്റേഷനുകളിലും പൊതു ഇടങ്ങളിലും ജോലി ചെയ്യുന്ന പോലീസുകാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കണ മെന്ന നിര്‍ദേശ പ്രകാരം ജില്ലയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയ തായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. സ്റ്റേഷനുകളിലും ഫീല്‍ഡിലും ഡ്യൂട്ടിയിലുള്ള പോലീ സുകാരുടെ…

എസ്എസ്എല്‍സി,ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷകള്‍ മെയ് 26ന് ആരംഭിക്കും

പാലക്കാട്:ജില്ലയില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതു പരീക്ഷകള്‍ ഈ മാസം 26, 27, 28 തിയ്യതികളില്‍ നടക്കും. ആരോഗ്യ വകുപ്പ് നിര്‍ ദേശിക്കുന്ന കോവിഡ്-19 നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളുടെ വാഹനങ്ങളില്‍ സ്‌കൂളുകളില്‍ എത്തിക്കാം.…

തരിശ് ഭൂമിയില്‍ പച്ചക്കറി കൃഷിയുമായി സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ.

മണ്ണാര്‍ക്കാട്: കോവിഡ് വ്യാപനം തടയാന്‍ രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താ ന്‍ തരിശ് ഭൂമിയില്‍ കൃഷിയിറക്കാനുള്ള സര്‍ക്കാരിന്റെ ആഹ്വാന പ്രകാരമാണ് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ പച്ചക്കറി കൃഷി യുമായി രംഗത്ത് വന്നിരിക്കുന്നത്.കൊടുവാളിക്കുണ്ടില്‍ 1.4 ഏക്കര്‍…

കര്‍ഷക മോര്‍ച്ച സമരം നടത്തി

അലനല്ലൂര്‍ :വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകമോര്‍ച്ച അല നല്ലൂര്‍ കൃഷിഭവന് മുന്നില്‍ സമരം നടത്തി.എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.ബിജെപി അലനല്ലൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് പി വിപിന്‍ദാസ് അധ്യക്ഷത വഹിച്ചു. എസ് സി മോര്‍ച്ച…

ജില്ലയിൽ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനേജ്മെന്റ് പ്ലാന്‍ നടപ്പാക്കാനായി ജില്ലാ ഭരണകൂടത്തിൻ്റെ പുതുക്കിയ നിർദ്ദേശങ്ങൾ

പാലക്കാട്: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളും, കടകളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നൽകിയതി ന്റെ പശ്ചാത്തലത്തിൽ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനേജ്മെന്റ് പ്ലാന്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിന് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി ജില്ലാ കലക്ടർ ഡി ബാലമുരളി…

പാലക്കാട് സ്വദേശിക്ക് ഇന്ന് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്:മാലിദ്വീപില്‍ നിന്നുമെത്തിയ പാലക്കാട് മങ്കര സ്വദേശി ക്ക് (23) ഇന്ന് എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ എറണാകുളം ജില്ലയില്‍ ചികിത്സയില്‍ ഉള്ള പാലക്കാട് സ്വദേശി കള്‍ രണ്ടു പേരായി.ഇന്ന് രോഗം സ്വീകരിച്ച വ്യക്തി മാലിദ്വീപില്‍ ഒരു റിസോര്‍ട്ടില്‍ സ്റ്റോര്‍ മാനേജര്‍…

സിപിഐ പ്രതിഷേധ സമരം നടത്തി

കരിമ്പ:കോവിഡിന്റെ മറവില്‍ രാജ്യത്തിന്റെ പൊതുമേഖലയെ മുഴുവന്‍ സ്വകാര്യമേഖലക്ക് തീറെഴുതുന്നകേന്ദ്ര നയത്തിനെതി രായ സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കരിമ്പ പോസ്റ്റ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.സിപിഐ ലോക്കല്‍ സെക്രട്ടറി…

യുവതയില്‍ ഇന്ന് മുതല്‍ ‘ലിഫ്റ്റ്’ കിട്ടും

മണ്ണാര്‍ക്കാട്:കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് യുവത എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പുറത്തിറക്കുന്ന ഹ്രസ്വചിത്രം ലിഫ്റ്റ് ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഡിവൈഎഫ് ‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക യുട്യൂബ് ചാനലായ യുവതയില്‍ റിലീസ് ചെയ്യും. കാരാകുര്‍ശ്ശി ഗ്രാമമാണ് ചിത്രത്തിന്റെ പശ്ചാത്തലം.അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള…

error: Content is protected !!