തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാചരണം നടത്തി
അഗളി: കുടുംബശ്രീ അട്ടപ്പാടി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്ത് സമിതികള്‍ സംയുക്തമായി തദ്ദേശീയ ജനതയുടെ അന്താരാഷ്ട്രദിനാചരണം നടത്തി. 25 ഇനം ചീര, ചെറുധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, കിഴങ്ങുകള്‍ എന്നിവയില്‍ 250ലധികം വിഭവങ്ങളുടെ പ്രദര്‍ശനം, അട്ടപ്പാടിയിലെ പ്രായം കൂടിയ…
വിലകുറഞ്ഞ തുണിത്തരങ്ങളുടെ ഇറക്കുമതി ഖാദി മേഖലയ്ക്ക് ഭീഷണി: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ഓണം ഖാദി മേള 2024 ന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു പാലക്കാട് : വിലകുറഞ്ഞ തുണിത്തരങ്ങളുടെ ഇറക്കുമതി ഖാദി മേഖലയ്ക്ക് ഭീഷണി യാണെന്നും ഇത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി.കെ.കൃഷ്ണന്‍കുട്ടി. ഓണം ഖാദി മേള 2024 ന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ…
കരിയര്‍ ഗൈഡുമാര്‍ക്ക് പരിശീലനം നല്കി
മണ്ണാര്‍ക്കാട്: കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലി ന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ കരിയര്‍ ഗൈഡുമാര്‍ ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിശീലനം പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് കാസിം…
കെ.എന്‍.എം. വയനാട് പുനരധിവാസ പദ്ധതിയ്ക്ക് എടത്തനാട്ടുകരയുടെ കൈത്താങ്ങ്
അലനല്ലൂര്‍ : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് കേരള നദ്വത്തുല് മുജാഹിദ്ദീന്‍ സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന വയനാട് പുനരധിവാസ പദ്ധതിയ്ക്ക് എടത്തനാട്ടുകരയുടെ കൈത്താങ്ങ്. കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളും ഐ.എസ്.എം. ഈലാഫ് സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് എടത്ത നാട്ടുകരയില്‍ നിന്നും…
എഫ്.എസ്.ഇ.ടി.ഒ ധര്‍ണ നടത്തി
മണ്ണാര്‍ക്കാട് : കേന്ദ്രസര്‍ക്കാരിന്റേത് ജനവിരുദ്ധ ബജറ്റാണെന്നാരോപിച്ച് എഫ്.എസ്.ഇ. ടി.ഒ. മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി നഗരത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ലാ പ്രസി ഡന്റ് എം.ആര്.മഹേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജി.എന്‍. ഹരിദാസ് അധ്യക്ഷനായി. കെ.കെ.മണികണ്ഠന്, അബ്ദുല്‍ റഷീദ്, പി.എം.മധു, ബഷീര്‍,…
ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
അഗളി : വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കൗണ്‍സില്‍ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നരെ പുനരധിവസിപ്പി ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതിനായാണ് ആശുപത്രിയിലെ കരാര്‍, സ്ഥിരം ജീവനക്കാര്‍ ചേര്‍ന്ന് പണം സമാഹരിച്ചത്.…
മാനദണ്ഡങ്ങള്‍ പാലിച്ച് ക്വാറികള്‍ തുറക്കാം: ജില്ല കലക്ടര്‍
മണ്ണാര്‍ക്കാട് : അതിശക്തമായ മഴയിലും കാലവര്‍ഷക്കെടുതിയിലും അപകട സാധ്യത കണക്കിലെടുത്ത് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ചിരുന്നു. ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തിലും സം സ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശക്തമായ മഴ സംബന്ധിച്ച് അലര്‍ട്ട് ഒന്നും…
അലനല്ലൂര്‍ കുഞ്ഞുകുളത്തും മുഴക്കത്തോടെ ശബ്ദം, വീടിന്റെ ജനല്‍ വിറച്ചെന്ന് കുടുംബം
അലനല്ലൂര്‍ : അലനല്ലൂര്‍ പഞ്ചായത്തിലെ മലയോര പ്രദേശമായ കുഞ്ഞുകുളത്തും മുഴ ക്കത്തോടെ ശബ്ദമുണ്ടാകുകയും വീടിന്റെ ജനലില്‍ വിറച്ചതായും ഒരു കുടുംബം. കൊ ടക്കാടന് അബൂബക്കറിന്റെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 10ന് ഇദ്ദേഹവും ഭാര്യ ഷഹീദ യും ജോലിക്കാരിയും അടുക്കളയില്‍ നില്‍ക്കുമ്പോഴാണ്…
നഗരസഭപ്രദേശത്ത് തെരുവുനായശല്ല്യം രൂക്ഷം, താലൂക്കില്‍ ഒരുമാസത്തിനിടെ കടിയേറ്റത് 107 പേര്‍ക്ക്
മണ്ണാര്‍ക്കാട് : നഗരസഭ പ്രദേശത്ത് തെരുവുനായശല്ല്യം രൂക്ഷം. ധൈര്യമായി വഴിനട ക്കാന്‍ പോലും വയ്യെന്ന അവസ്ഥയുമുണ്ട്. കഴിഞ്ഞദിവസം കോടതിപ്പടിയില് നടപ്പാത യിലൂടെ വരികയായിരുന്ന വഴിയാത്രക്കാരനെ തെരുവുനായ ആക്രമിച്ച് പരിക്കേല്പ്പി ച്ചതോടെ കാല്‍നടയാത്രയും ഭീതിയിലായി. തെരുവുനായശല്ല്യവുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പ് കണക്കാക്കിയ…
പിക്കപ്പ് വാനിടിച്ചു കാൽനടക്കാരായ മൂന്ന് പേർക്ക് പരിക്ക്
കല്ലടിക്കോട്: ശ്രീകൃഷ്ണപുരം റോഡിൽ കോണിക്കഴി സത്രംകാവ് കയറ്റത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് കാൽനടക്കാരായ മൂന്നുപേർക്ക് പരിക്ക്. കോ ണിക്കഴി കരക്കാട്ടിൽ വീട്ടിൽ ഹസീന (35), ഫാത്തിമ (8), നിഷാബ് (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഹസീന,ഫാത്തിമ എന്നിവരെ ആദ്യം മണ്ണാർക്കാട്…