ഭിന്നശേഷി ദിനാചരണം നടത്തി
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷഫീഖ് റഹിമാന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജെസ്സി ചാക്കോ അധ്യക്ഷയായി. സൗഹൃദ കോര്‍ഡിനേറ്റര്‍ ജി. രോഷ്ണി ദേവി,…