അലനല്ലൂര്‍ : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച അലന ല്ലൂര്‍ പഞ്ചായത്തിലെ പെരിമ്പടാരി ഞരളം അംഗനവാടി റോഡ് എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ അധ്യക്ഷയാ യി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, വാര്‍ഡ് മെമ്പര്‍ മുള്ള ത്ത് ലത, റഷീദ ്ആലായന്‍, ഉസ്മാന്‍ കൂരിക്കാടന്‍, സൈനുദ്ദീന്‍ ആലായന്‍, സിദ്ദീഖ്, ബുഷൈര്‍ അരിയകുണ്ട്, ഇണ്ണികുളപറമ്പ്, റിംഷാദ് പെരുമണ്ണില്‍, ബഷീര്‍ ഫൈസി, വാപ്പുട്ടി വട്ടത്തൊടി, തോട്ടത്തില്‍ അപ്പു,നിജിന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.