Month: January 2024

വൈദ്യുതി ലൈനില്‍ തട്ടി വൈക്കോല്‍ ലോഡിന് തീപിടിച്ചു

അലനല്ലൂര്‍ : കാട്ടുകുളം മില്ലുംപടിയ്ക്ക് സമീപം വൈദ്യുതി ലൈനില്‍ തട്ടി മിനിലോറി യിലുണ്ടായിരുന്ന വൈക്കോലിന് തീപിടിച്ചു. ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി യോടെ മില്ലുംപടി മാടമ്പി റോഡില്‍ വെച്ചായിരുന്നു സംഭവം. മിനിലോറി അരിയക്കു ണ്ട് ഭാഗത്ത് നിന്നും എടത്തനാട്ടുകരയിലേക്ക് പോവുകയായിരുന്നുവെന്നാണ്…

പ്രതിഷ്ഠാദിന-നിറമാല മഹോത്സവം നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന- നിറ മാല ഉത്സവം നാളെ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു. 21നാണ് സമാപനം. എല്ലാദിവസവും വിശേഷാല്‍പൂജകളും വഴിപാടുകളും നടക്കും. ബുധനാഴ്ച വൈകീട്ട് 5.30 മഹാ ഭഗവത് സേവ, ഏഴിന് തിരുവാതിരക്കളി, നൃത്തനൃത്യ…

ശാസ്ത്ര നിരാസത്തിനെതിരെ പോരാടുക :കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മണ്ണാര്‍ക്കാട് : രാജ്യത്തെ മുന്നോട്ടു നയിക്കാനുതകുന്ന നവീന ഗവേഷണ പഠനങ്ങളുടെ യും പ്രബന്ധങ്ങളുടെയും അവതരണ വേദിയായ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് നിര്‍ ത്തലാക്കിയും, പാഠപുസ്തകത്തില്‍ നിന്നും പരിണാമ സിദ്ധാന്തവും, ആവര്‍ത്തന പട്ടികയും വെട്ടിമാറ്റിയും ഇന്ത്യയെ യുക്തിബോധമില്ലാത്ത ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടുന്ന പ്രമാണങ്ങള്‍ക്കും…

സംസ്ഥാന കേരള മാസ്റ്റേഴ്സ് ഗെയിംസ്: പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം നേടി പൊലിസ് ഉദ്യോഗസ്ഥ

മണ്ണാര്‍ക്കാട് : കൊച്ചിയില്‍ നടന്ന അഞ്ചാമത് കേരള മാസ്റ്റേഴ്സ് ഗെയിംസിലെ പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടി പൊലിസ് സേനയ്ക്ക് അഭിമാനമായി മണ്ണാര്‍ക്കാട് ട്രാഫിക് പൊലിസ് സ്റ്റേഷനിലെ വനിത സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കെ.കെ.അമ്പിളി. 40 വയസിന് മുകളിലുള്ളവരുടെ…

കൊടക്കാട് ഭാഗം അപകടകേന്ദ്രമാകുന്നു, തടയാന്‍ നടപടി വേണം

കോട്ടോപ്പാടം : ദേശീയപാത 966ല്‍ നാട്ടുകല്‍ അമ്പത്തിയഞ്ചാം മൈലിനും ആര്യമ്പാവി നുമിടയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. പ്രധാനമായും കൊമ്പം വളവ്, ഈസ്റ്റ് കൊട ക്കാട്, മേലേ കൊടക്കാട് ഭാഗങ്ങളിലാണ് അപകടങ്ങളധികവും സംഭവിക്കുന്നത്. ഈ മേഖലയില്‍ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായ അപകടങ്ങളില്‍ മൂന്ന് ജീവനുകള്‍…

പ്രീപ്രൈമറി കലോത്സവം: സ്വാഗത സംഘമായി

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ പ്രീപ്രൈമറി കലോത്സവം ലിറ്റില്‍ഫെസ്റ്റ് ഈ മാസം 26, 27 തീയതികളില്‍ അലനല്ലൂര്‍ ജി.എം.എല്‍.പി. സ്‌കൂളില്‍ നടക്കും. പഞ്ചായത്ത് പരിധിയില്‍ പ്രീപ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന 14 വിദ്യാലയങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കുരുന്നുകള്‍ വിവിധ ഇനങ്ങളില്‍…

യൂണിറ്റി നഗര്‍ രണ്ടാം വാര്‍ഷികം ആഘോഷമായി

തെങ്കര : വെള്ളാരംകുന്ന് യൂണിറ്റി നഗര്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. കരസേന യില്‍ 18 വര്‍ഷത്തിലധികം നോണ്‍ -കമ്മീഷന്റ് ഓഫിസറായി സേവനം അനുഷ്ഠിച്ച് വിരമിച്ച നാട്ടുകാരനായ സജി ചാക്കോയ്ക്ക് സ്വീകരണവും നല്‍കി. യൂണിറ്റി നഗറില്‍ നടന്ന പരിപാടി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്…

നിക്ഷേപസമാഹരണ യജ്ഞത്തിന് കരുത്തേകാന്‍ കുട്ടിക്കുടുക്ക പദ്ധതിയും

അലനല്ലൂര്‍ : നാല്‍പ്പത്തിനാലാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന് കരുത്തേകാന്‍ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കുട്ടിക്കുടുക്ക നിക്ഷേപ പദ്ധതിയും. വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അലനല്ലൂര്‍ സര്‍വീ സ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കുട്ടിക്കുടുക്ക അലനല്ലൂര്‍ ഡീല്‍ അക്കാദമിയില്‍ തുടങ്ങി. അലനല്ലൂര്‍…

കുമരംപുത്തൂരില്‍ സബ്സ്റ്റേഷന്‍; സ്ഥലപരിശോധന നടത്തും

മണ്ണാര്‍ക്കാട് : മൂന്ന് പഞ്ചായത്തുകളിലേക്കുള്ള വൈദ്യുതി വിതരണം സുഗമമാക്കാന്‍ കഴിയുന്ന നിര്‍ദിഷ്ട കല്ല്യാണക്കാപ്പ് സബ് സ്റ്റേഷന്‍ പദ്ധതിയ്ക്കുള്ള സ്ഥലവുമായി ബന്ധ പ്പെട്ട് പൊതുമരാമത്ത് – വൈദ്യുതി വകുപ്പുകള്‍ സംയുക്ത പരിശോധനയ്ക്ക് നീക്കം. ഭൂമിയ്ക്ക് വേണ്ടിയുള്ള കെ.എസ്.ഇ.ബിയുടെ മാസങ്ങളായുള്ള ശ്രമങ്ങള്‍ നടന്ന് വരിക…

രാജ്ഭവനുകള്‍ ബി.ജെ.പി. ക്യാംപ് ഓഫീസുകളായി മാറി: ബിനോയ് വിശ്വം

മണ്ണാര്‍ക്കാട്: കേരളം ഉള്‍പ്പടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളിലെ രാജ്ഭവനുകള്‍ ബി. ജെ.പി. ക്യാംപ് ഓഫീസുകളായി മാറിയെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോ യ് വിശ്വം എം.പി. ‘ കടന്നാക്രമിക്കപ്പെടുന്ന പാര്‍ലമെന്ററി വ്യവസ്ഥ, രാഷ്ട്രീയചട്ടുക മാവുന്ന ഗവര്‍ണര്‍മാര്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സി.പി.ഐ.…

error: Content is protected !!