Day: January 18, 2024

ഉദ്ഘാടനത്തിനൊരുങ്ങുന്നത് സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ബെഞ്ച്;നവീകരിച്ച മീറ്റര്‍ ടെസ്റ്റിങ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറി ഉദ്ഘാടനം നാളെ

പാലക്കാട് : ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വകുപ്പിന് കീഴില്‍ ജില്ലയില്‍ നവീകരിച്ച മീറ്റര്‍ ടെസ്റ്റിങ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറിയുടെ ഉദ്ഘാടനവും വൈദ്യുതി സുരക്ഷാ സെമിനാറും നാളെ രാവിലെ 10 ന് പാലക്കാട് എലഗന്റ് പബ്ലിക് സ്‌കൂളിന് എതിര്‍വശ ത്തുള്ള മുഹമ്മദ് ബാഗ് ഇവന്റ്…

ഹോസ്റ്റല്‍ കെട്ടിടോദ്ഘാടനവും അന്തര്‍ദേശീയ ശില്‍പ്പശാലയും 22ന്

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മി ച്ച ഗവേഷണ വിദ്യാര്‍ഥികള്‍ക്കുളള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും മൃഗക്ഷേ മവും ഏകാരോഗ്യവും എന്ന വിഷയത്തിലുളള ഏകദിന അന്തര്‍ ദേശീയ ശില്‍പ്പശാല യും 22ന് രാവിലെ 10.30ന് നടക്കും. മൃഗസംരക്ഷണ ക്ഷീര വികസന…

കെ.ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ അനുശോചിച്ചു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജനാര്‍ദ്ദനന്റെ നിര്യാ ണത്തില്‍ പ്രസ് ക്ലബ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ റൂറല്‍ബാങ്ക് ഹാളില്‍ അനു ശോചനയോഗം ചേര്‍ന്നു. സി.എം.സബീറലി അധ്യക്ഷനായി. കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, മുന്‍ എം.എല്‍.എ.…

യൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട് : റിപ്പബ്ലിക് ദിനത്തില്‍ പാലക്കാട് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ മഹാസംഗമം വിജയിപ്പിക്കാനും 500പേരെ പങ്കെടുപ്പിക്കാനും മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഫീ ക് അത്തിക്കോട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്…

വ്യാപാരമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണം;

ഫെബ്രുവരി 13ലെ കടയടപ്പ് സമരം വിജയിപ്പിക്കാന്‍ തീരുമാനം അലനല്ലൂര്‍: വ്യാപാരമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് അലനല്ലൂര്‍ വ്യാപാരഭവനില്‍ ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയും വ്യാപാരമാ ന്ദ്യവും നിമിത്തം തകരുന്ന ചെറുകിട…

കേരള വെറ്ററിനറി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനസമ്മേളനം

കോട്ടോപ്പാടം: കേരള വെറ്ററിനറി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ (കെ.വി. യു.ഇ.യു.) സംസ്ഥാന സമ്മേളനം തിരുവിഴാംകുന്ന് ടി.പി. കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണമേഖലയുടെ പുത്തനുണര്‍വിന് നൂതന ഗവേഷണങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്…

അഖിലന്ത്യേ സെവന്‍സ് ഫുട്‌ബോള്‍ടൂര്‍ണമെന്റ് തുടങ്ങി

മണ്ണാര്‍ക്കാട് : ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മുല്ലാസ് വെഡിംഗ് സെ ന്റര്‍ വിന്നേഴ്‌സ് ട്രോഫിക്കും റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള പതിനൊന്നാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മുബാസ് ഗ്രൗണ്ടില്‍ തുടങ്ങി. മത്സര ത്തിന് മുമ്പ് നടന്ന കലാവിരുന്നില്‍ പ്രശസ്ത സിനിമാ താരങ്ങളായ…

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണത്തില്‍ ഐഎച്ച്ആര്‍ഡി പങ്കാളിയാകുന്നു.

മണ്ണാര്‍ക്കാട് : തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയില്‍ പദ്ധതി ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും ഐഎച്ച്ആര്‍ഡിയുടെ പങ്കാളിത്തം ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന്റെ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. കേരളത്തില്‍ എന്‍ജിനീയറിങ് കോളേജുകള്‍, പോളിടെക്നിക്കുകള്‍, അപ്ലൈഡ് സയ ന്‍സ് കോളേജുകള്‍, ടെക്നിക്കല്‍ സ്‌കൂളുകള്‍ ഉള്‍പ്പടെ ആകെ 87…

error: Content is protected !!