Day: January 8, 2024

മൊബൈല്‍ഫോണെടുക്കാനിറങ്ങി കിണറില്‍ കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

മണ്ണാര്‍ക്കാട് : വീട്ടുമുറ്റത്തെ കിണറില്‍ വീണ മൊബൈല്‍ഫോണെടുക്കാന്‍ കയറുപ യോഗിച്ച് ഇറങ്ങി തിരിച്ച് കയറാനാകാതെ കിണറില്‍ കുടുങ്ങിയ യുവാവിനെ അഗ്നി രക്ഷാസേന സുരക്ഷിതമായി പുറത്തെത്തിച്ചു. ഇന്നലെ വൈകിട്ട് 6.15ന് കാരാകുര്‍ശ്ശി സ്രാമ്പിക്കലിലാണ് സംഭവം. പാറക്കപള്ളിയേല്‍ ഇഖ്ബാല്‍ (33) ആണ് കിണറിനകത്ത് കുടുങ്ങിയത്.…

ഓര്‍മ്മകളുടെ താഴ്‌വരയില്‍അവര്‍ വീണ്ടും ഒത്തുചേര്‍ന്നു

കാഞ്ഞിരപ്പുഴ: മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1993-94 ബാച്ച് എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. മലമ്പുഴ ഉദ്യാനത്തില്‍ വെച്ചായിരുന്നു സഹപാഠികളുടെ സംഗമം നടന്നത്. കുടുംബത്തോടൊ പ്പമാണ് പഴയ കൂട്ടുകാരെ കാണാന്‍ പലരുമെത്തിയത്. ഈ ഒത്തുചേരലിനും കണ്ടുമുട്ട ലിനും വര്‍ഷങ്ങളുടെ ഇടവേളയുണ്ടായിരുന്നുവെങ്കിലും…

കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍ അനുസ്മരണം നാളെ

മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യ സമരകാലത്ത് വള്ളുവനാടിന്റെ ഗവര്‍ണറും മണ്ണാര്‍ക്കാട് പ്ര ദേശത്തെ സ്വതന്ത്ര്യ സമര പോരാട്ടങ്ങളുടെ നായകനുമായിരുന്ന കുമരംപുത്തൂര്‍ സീതി ക്കോയ തങ്ങളുടെ നൂറ്റി രണ്ടാം രക്തസാക്ഷിത്വ ദിനമായ നാളെ വൈകിട്ട് ആറു മണി ക്ക് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സെന്ററില്‍ വെച്ച് പള്ളിക്കുന്ന്…

വിദ്യാര്‍ഥികളുടെ പഠനപുരോഗതി വിലയിരുത്താന്‍ കോര്‍ണര്‍ പി.ടി.എ. തുടങ്ങി

അലനല്ലൂര്‍: രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്കുശേഷമുള്ള വിദ്യാര്‍ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനും രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്യുന്നതിനുമായി അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കോര്‍ണര്‍ പി.ടി.എ. യോഗ ങ്ങള്‍ തുടങ്ങി. കണ്ണംകുണ്ട് സെന്ററില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വൈസ്…

ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്

തിരുവനന്തപുരം: ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചു. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗ സ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമുള്ള റിപ്പോര്‍ട്ടിലാണ്…

കെ.എസ്.ടി.എ. അംഗത്വ കാംപെയിന് തുടക്കമായി

മണ്ണാര്‍ക്കാട് : കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ 2024 വര്‍ഷത്തെ അംഗത്വ കാംപെയിന്‍ മണ്ണാര്‍ക്കാട് ഉപജില്ലയില്‍ തുടങ്ങി. ഈമാസം 22 വരെയാണ് അംഗങ്ങളെ ചേര്‍ക്കുന്നത്. എടത്തനാട്ടുകര ബ്രാഞ്ചില്‍ പ്രജിഷ, തെങ്കര ബ്രാഞ്ചില്‍ ശ്രീവിദ്യ, കാരാകുര്‍ശ്ശി ബ്രാഞ്ചില്‍ കവിത എന്നിവര്‍ക്ക് അംഗത്വം നല്‍കിയാണ്…

വാടകമുറിയില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി

മണ്ണാര്‍ക്കാട് : നഗരത്തിലെ വടക്കുമണ്ണത്ത് സ്വകാര്യഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നശേഖരം പൊലിസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് എസ്.എമാരായ വി. വിവേക്, സി.എ.സാദത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരി ശോധന നടത്തിയത്.…

വേങ്ങ- കണ്ടമംഗലം റോഡിലൂടെ യാത്ര കഠിനം

മണ്ണാര്‍ക്കാട് : തകര്‍ച്ചയില്‍ നിന്നും ശാപമോക്ഷം കാത്ത് കോട്ടോപ്പാടം പഞ്ചായത്തിലെ ആദ്യകാല റോഡുകളിലൊന്നായ വേങ്ങ – കണ്ടമംഗലം റോഡ്. പൊട്ടിപൊളിഞ്ഞും കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിലൂടെ യാത്ര ദുരിതമാണ്. മഹാകവി ഒളപ്പമണ്ണ യുടെ പേരില്‍ അറിയപ്പെടുന്ന റോഡുകൂടിയാണ് വേങ്ങ – കണ്ടമംഗലം റോഡ്.…

ശൈലി 2: ആര്‍ദ്രം ജീവിതശൈലീ രോഗനിര്‍ണയ സ്‌ക്രീനിംഗ് രണ്ടാം ഘട്ടത്തിലേക്ക്

മണ്ണാര്‍ക്കാട് : ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ് രണ്ടാംഘട്ടത്തിലേക്ക്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.53 കോടി യിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗില്‍ രോഗ സാധ്യ തയുള്ള…

മലയോര ഹൈവേ: ആദ്യറീച്ചിന് സാങ്കേതിക അനുമതി തേടി എസ്റ്റിമേറ്റ് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട് : മലയോര മേഖലയുടെ സമഗ്രവികസനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിര്‍മാണത്തിന് സാങ്കേതിക അനുമതി തേടി കേരള റോഡ് ഫണ്ട് ബോര്‍ഡ് കിഫ്ബിയ്ക്ക് എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. അം ഗീകാരം ലഭിക്കുന്ന മുറയ്ക്ക് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും.…

error: Content is protected !!