Day: January 29, 2024

പെണ്‍കുട്ടികള്‍ക്കുള്ളകരാട്ടെ പരിശീലനം തുടങ്ങി

കോട്ടോപ്പാടം : തിരുവിഴാംകുന്ന് ജി.എല്‍.പി. സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി കരാട്ടെ പരിശീലനം തുടങ്ങി. സമഗ്രശിക്ഷാകേരളം ജന്‍ഡര്‍ ഇക്വിറ്റി പദ്ധതിയുടെ ഭാഗമായി മൂന്ന്, നാല് ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കാണ് കരാട്ടെ പരിശീലനം നല്‍കുന്നത്. വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഉമ്മര്‍…

സൗജന്യ നേത്രപരിശോധന ക്യാംപ്

കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് അല്‍ഫൗസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും അഹല്യ ഫൗണ്ടേ ഷന്‍ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാംപ് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായ ത്ത് അംഗം പുളിക്കല്‍ റഷീദ അധ്യക്ഷയായി. സ്‌കൂള്‍…

സ്വകാര്യ ആശുപത്രിയിലെ നിക്ഷേപകര്‍ പ്രതിഷേധജാഥ നടത്തി

മണ്ണാര്‍ക്കാട് : കുന്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിക്ഷേപം നടത്തിയവര്‍ നഗരത്തില്‍ പ്രതിഷേധ ജാഥയും പൊതുയോഗവും നടത്തി. നിക്ഷേപിച്ച തുക തിരികെ ലഭ്യമാക്കുക, ആശുപത്രിക്കെതിരെ നല്‍കിയ പരാതിയില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ചികിത്സ ആനു കൂല്ല്യങ്ങളും ഇന്‍ഷൂറന്‍സ്…

പരീക്ഷ പരിശീലനം എക്‌സാം മാജിക് 3ന്

മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ ‘സമഗ്ര’ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം എസ് .എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി സംഘ ടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടി എക്‌സാം മാജിക് ഫെബ്രുവരി മൂന്നിന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4…

ദേശീയ വിരവിമുക്ത ദിനാചരണം ഫെബ്രുവരി എട്ടിന്; ജില്ലയില്‍ 7.69 ലക്ഷം പേര്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും

പാലക്കാട്: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് ജില്ലയില്‍ വിര നശീകരണത്തിന് അങ്കണവാടി, സ്‌കൂളുകള്‍ മുഖേന ആല്‍ബന്‍ഡ സോള്‍ ഗുളിക നല്‍കും. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരു മാനം.…

2165 ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍, 47 തൊഴില്‍ മേളകള്‍; കുടുംബശ്രീ ജില്ലാ മിഷന്‍ മാതൃകയാകുന്നു

മണ്ണാര്‍ക്കാട് : കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കേരള നോളേജ് ഇക്കോണമി മിഷ ന്റെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സഹകരണ ത്തോടെ ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കി കുടുംബശ്രീ ജില്ലാ മിഷന്‍ മാതൃകയാകുന്നു. വിവിധ…

തച്ചമ്പാറ ഇസാഫ് ഹോസ്പിറ്റലില്‍ തീപിടിത്തം

മണ്ണാര്‍ക്കാട് : തച്ചമ്പാറയിലെ ഇസാഫ് ഹോസ്പിറ്റലില്‍ തീപിടിത്തം. പരിഭ്രാന്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയോട് ചേര്‍ന്നുള്ള എക്‌സ്‌റേ മുറിയിലെ എസിയുടെ ഔട്ട്‌ഡോര്‍ യൂണിറ്റിലാണ് അഗ്നിബാധയുണ്ടായത്. ഉടന്‍ ആശുപ ത്രിയിലുള്ള അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് ജീവനക്കാര്‍ തീയണക്കാന്‍ ശ്രമിച്ചു. വിവരം…

മദ്യപാനത്തിനിടെ തര്‍ക്കം, യുവാവ് കുത്തേറ്റ് മരിച്ചു

പിരായിരി: പാലക്കാട് തിരുനെല്ലായിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തി നിടെ യുവാവ് കുത്തേറ്റുമരിച്ചു. തിരുനെല്ലായ് പാളയം ദുര്‍ഗ കോളനിയില്‍ ആറുമുഖ നാണ് (40) മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് തിരുനെല്ലായി പാളയം സ്വദേശി കണ്ണനെ (45) പൊലിസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ്…

ബാര്‍മാനേജരുമായി തര്‍ക്കം; എയര്‍ഗണ്‍ ഉപയോഗിച്ച് വെടിച്ചു, പരിക്ക്

ആലത്തൂര്‍ : കാവശ്ശേരി കല്ലേപ്പുള്ളിയിലെ ബാറില്‍ മദ്യപസംഘം എയര്‍ഗണ്‍ ഉപ യോഗിച്ച് ജീവനക്കാരനെ വെടിവെച്ചു. ബാര്‍ മാനേജരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. ബാര്‍മാനേജര്‍ തിരുവില്ല്വാമല സ്വദേശി രഘുനന്ദനന്‍ നായര്‍ക്ക് പരിക്കേറ്റു. ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ ചികിത്സയിലാണ് രഘുനന്ദനന്‍. രാത്രി…

ഹെല്‍ത്ത് കാര്‍ഡ് ക്യാംപ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : ഭക്ഷണ വില്‍പന നടത്തുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുന്നതിന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് ഹെല്‍ത്ത് കാര്‍ഡ് ക്യാംപ് സംഘടിപ്പിച്ചു. രക്ത,നേത്ര,ശരീര പരിശോധനകള്‍, ടൈഫോയ്ഡ് പ്രതിരോധ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ക്യാംപ്…

error: Content is protected !!