Day: January 27, 2024

പപ്പട കച്ചവടക്കാരനെ നിരീക്ഷിച്ചിട്ടില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍

പാലക്കാട് : പപ്പട കച്ചവടം നടത്തുന്നയാള്‍ക്ക് പിന്നാലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നട ക്കുകയാണെന്ന പരാതിയില്‍ അടിസ്ഥാനമില്ലെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷ ണര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷ ന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ്…

പ്രീ പ്രൈമറി കലോത്സവത്തിന് സമാപനം, ചളവ സ്‌കൂള്‍ ചാംപ്യന്‍മാര്‍

അലനല്ലൂര്‍ : കുരുന്ന് കലാപ്രതിഭകള്‍ മാറ്റുരച്ച അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രീപ്രൈമ റി കലോത്സവം ലിറ്റില്‍ഫെസ്റ്റിന് അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ നിറപ്പകിട്ടാര്‍ ന്ന സമാപനം. ചളവ ഗവ.യു.പി. സ്‌കൂള്‍ ഓവര്‍ ആള്‍ ചാംപ്യന്‍മാരായി. എടത്തനാട്ടുകര എം.ഇ.എസ്. കെ.ടി.എം. എല്‍.പി. സ്‌കൂള്‍ ഫസ്റ്റ്…

മദര്‍കെയറില്‍ അഞ്ച് ചികിത്സാ വിഭാഗങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് നാളെ

മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഹോസ്പിറ്റലിലെ അഞ്ചു ചികിത്സാ വിഭാഗങ്ങളില്‍ നാളെ സൗ ജന്യ മെഡിക്കല്‍ ക്യാംപ് നടക്കും. ഒബ്സ്റ്റട്രിക്ക്സ് ആന്‍ഡ് ഗൈനക്കോളജി, ന്യൂറോളജി, ഇ.എന്‍.ടി, ശ്വാസകോശ രോഗം, നേത്രരോഗ വിഭാഗങ്ങളിലാണ് മെഡിക്കല്‍ ക്യാംപ് ഒരുക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു…

ഹൈടെക് കൃഷിക്കൊരുങ്ങി കുടുംബശ്രീ

മണ്ണാര്‍ക്കാട് : ആധുനിക സൗകര്യങ്ങളോടെ ഡ്രോണ്‍ ഉപയോഗിച്ച് കൃഷി നടത്താ നൊരുങ്ങി കുടുംബശ്രീ. കാര്‍ഷിക മേഖലയില്‍ കൂലി ചെലവ് കുറയ്ക്കുന്നതിനും ശാസ്ത്രീയമായി കൃത്യതയോടെ വിത്തും വളവും പ്രയോഗിക്കാനും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ മനസിലാക്കാനും രോഗങ്ങളും കീടബാധ പെട്ടെന്ന് കണ്ടെത്താനും ഇത്തരം കൃഷി…

വരള്‍ച്ച മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നിര്‍ദേശം

പാലക്കാട് : വരും മാസങ്ങളില്‍ ഉണ്ടായേക്കാവുന്ന വരള്‍ച്ച മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്ത നങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. ജല അതോറിറ്റിയും…

വാഹന ഉടമകളെ… സൂക്ഷിക്കുക, കാമറയിലെ പിഴ ചോദിച്ച് വ്യാജന്‍മാരും ഇറങ്ങിയിട്ടുണ്ട്

മണ്ണാര്‍ക്കാട് : കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിന്റെ പരിവാഹന്‍ സേവ വെബ്‌ സൈ റ്റിനും വ്യാജന്‍. എ.ഐ കാമറയില്‍ കുടുങ്ങിയിട്ടുണ്ട്, പിഴയടക്കണം എന്ന സന്ദേശം ഓണ്‍ലൈനായി പണം അടയ്ക്കുന്നതിന് മുമ്പ് ഒന്ന് ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മോട്ടോര്‍വാഹന നിയമം ലംഘിച്ചിട്ടുണ്ടെന്നും പിഴയടയ്ക്കണ…

പ്രീപ്രൈമറി ഫെസ്റ്റ് ശ്രദ്ധേയമായി

തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രീപ്രൈമറി ഫെസ്റ്റ് സംഘടിപ്പിച്ചു. ചെത്തല്ലൂര്‍ എന്‍.എന്‍.എം. യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി മുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു.ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ്…

കച്ചേരിപ്പറമ്പില്‍ കാട്ടുതീ പ്രതിരോധസേനയായി

കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്റെ ആഭിമുഖ്യത്തില്‍ കച്ചേരിപ്പ റമ്പ് വായനശാലയില്‍ വെച്ച് കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വിവിധ ക്ലബ്ബ് ഭാരവാഹികളെയും അംഗങ്ങളേയും പ്രദേശവാസികളേയും ഉള്‍പ്പെടുത്തി കാട്ടുതീ പ്രതിരോധ സേന രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം റഷീദ പുളിക്കല്‍…

കച്ചേരിപ്പറമ്പില്‍ കാട്ടുതീപ്രതിരോധസേനയായി

കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്റെ ആഭിമുഖ്യത്തില്‍ കച്ചേരിപ്പറ മ്പ് വായനശാലയില്‍ വെച്ച് കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വി വിധ ക്ലബ്ബ് ഭാരവാഹികളെയും അംഗങ്ങളേയും പ്രദേശവാസികളേയും ഉള്‍പ്പെടുത്തി കാട്ടുതീ പ്രതിരോധ സേന രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം റഷീദ…

കഞ്ചിക്കോട്ട് നിര്‍ത്തിയിട്ട വാഹനത്തിന്റെ ഉടമയ്ക്ക് ഹെല്‍മറ്റ് വെയ്ക്കാത്തിന് മലപ്പുറത്ത് പിഴ

കഞ്ചിക്കോട് : പുതുശ്ശേരിയിലെ വീട്ടില്‍ നിര്‍ത്തിയിട്ട മോപ്പെഡിന് മലപ്പുറത്ത് ഹെല്‍ മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പിഴയൊടുക്കാന്‍ നോട്ടീസ്. നോട്ടീസ് കിട്ടിയത് 15 വര്‍ഷം തികഞ്ഞ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പാലക്കാട് ആര്‍ടിഒ ഓ ഫിസുമായി ബന്ധപ്പെട്ടപ്പോള്‍. പുതുശ്ശേരി കല്ലിങ്കല്‍ വീട്ടില്‍…

error: Content is protected !!