Day: January 10, 2024

മണ്ണാര്‍ക്കാട് ഹാപ്പിനസ് പാര്‍ക്ക് സ്ഥാപിക്കണം: കെ.എസ്.എസ്.പി.യു

മണ്ണാര്‍ക്കാട് : നഗരസഭയില്‍ കുന്തിപ്പുഴയോരത്ത് വയോസൗഹൃദ ഹാപ്പിനസ് പാര്‍ക്ക് സ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.യു. മണ്ണാര്‍ക്കാട് യൂണിറ്റ് സമ്മേളനം നഗരസഭാധി കൃതരോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടി ശ്ശികയും ഉടന്‍ അനുവദിക്കുക, 70 വയസ്സു പൂര്‍ത്തിയായ പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക,…

ചികിത്സാ സഹായ തുക കൈമാറി

കല്ലടിക്കോട് : വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ സി.പി.എം. കരിമ്പ നെല്ലിക്കുന്ന് ബ്രാഞ്ച് അംഗം കെ.എ.ഹംസത്തിന് ചികിത്സാ സഹായമായി ബിരിയാണി ചലഞ്ചിലൂടെ സാമഹരിച്ച തുക കൈമാറി. ഇടക്കുറുശ്ശി, ഇടക്കുറുശ്ശി ഒന്ന്, കപ്പടം, നെല്ലി ക്കുന്ന് ബ്രാഞ്ച് കമ്മിറ്റികള്‍ സംയുക്തമായി സമാഹരിച്ച 4,…

ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണം:പി.സുരേന്ദ്രന്‍

മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് നേര്‍ സാക്ഷ്യം വഹിക്കുകയും മണ്ണാര്‍ ക്കാടിന്റെ പൈതൃക സ്വത്തായി അവശേഷിക്കുകയും ചെയ്യുന്ന മൂപ്പില്‍ നായരുടെ പതിനാറുകെട്ട് തറവാടും നെല്ലിപ്പുഴ ബ്രിട്ടീഷ് പാലവുമെല്ലാം സംരക്ഷിക്കപ്പെടണമെന്ന് സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാറുക ളും പ്രത്യേകം പദ്ധതികള്‍…

ഫെബ്രുവരി 15ന് കട മുടക്കം

മണ്ണാര്‍ക്കാട്: ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രതി ഷേധപരിപാടികളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയു ടെ നേതൃത്വത്തില്‍ ഫെബ്രുവരി 15ന് മണ്ണാര്‍ക്കാട് മേഖലയിലേയും കടകള്‍ അടച്ചിടു മെന്ന് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു. മാലിന്യ സംസ്‌കരണം, വ്യാപാരികളെ ബു…

നിര്‍ത്തലാക്കിയ ക്ഷാമബത്ത അനുവദിക്കണം

മണ്ണാര്‍ക്കാട് : പെന്‍ഷന്‍ പരിഷ്‌കരണവും നിര്‍ത്തലാക്കിയ ക്ഷാമബത്തയും അനുവദി ക്കണമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് കോ – ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.ഗോപിനാഥന്‍ അധ്യ…

നിര്‍ത്തലാക്കിയ ക്ഷാമബത്ത അനുവദിക്കണം

മണ്ണാര്‍ക്കാട് : പെന്‍ഷന്‍ പരിഷ്‌കരണവും നിര്‍ത്തലാക്കിയ ക്ഷാമബത്തയും അനുവ ദിക്കണമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് കോ – ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേ ഷന്‍ താലൂക്ക് കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെ ക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്…

റൂം ഫോര്‍ റിവര്‍ പദ്ധതി: എക്കലും ചെളിയും ലേലം 11 ന്

പാലക്കാട് : ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെയും കൈവഴികളായ കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവിടങ്ങ ളിലെയും പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍നിന്ന് നീക്കം ചെയ്തിട്ടുള്ള എക്ക ലും ചെളിയും മറ്റ് അവശിഷ്ടങ്ങളും വിവിധ പഞ്ചായത്തുകളിലെ 37…

ഫാഷന്‍ ഡിസൈനിങ്ങില്‍ സൗജന്യപരിശീലനം

മണ്ണാര്‍ക്കാട് : വിധവകള്‍, കുടുംബനാഥകളായ വനിതകള്‍, നിര്‍ധനരായ യുവതികള്‍ എന്നിവരെ ജീവനോപാധിക്ക് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പഴേരി ഗ്രൂപ്പ് ചാരി റ്റബിള്‍ ട്രസ്റ്റിന്റെയും പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെയും സംയുക്താഭി മുഖ്യത്തില്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ സൗജന്യ പരിശീലനം നല്‍കുമെന്ന് പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍…

താലൂക്ക്തല നിക്ഷേപക സംഗമവും പി.എം.എഫ്.എം.ഇ. പദ്ധതി വായ്പാ മേളയും നാളെ

മണ്ണാര്‍ക്കാട് : താലൂക്കിന്റെ ഊര്‍ജ്ജിത വ്യവസായ വികസനത്തിന്റെ ഭാഗമായി വ്യവ സായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ നിക്ഷേപകര്‍ക്കായുള്ള ഏകദിന താലൂക്ക്തല നിക്ഷേപക സംഗമം വ്യാഴാഴ്ച രാവിലെ 11ന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കും.…

തമിഴ്‌നാട്ടില്‍ വാഹനമിടിച്ച് കുമരംപുത്തൂരിലെ യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: പൊള്ളാച്ചിയില്‍ വാഹനമിടിച്ച് മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു. ഒപ്പമുണ്ടാ യിരുന്ന സുഹൃത്തിന് സാരമായി പരിക്കേറ്റു. പയ്യനെടം കമ്പംകോട്ടില്‍ പരേതരായ ചന്ദ്രന്‍-ദേവയാനി ദമ്പതികളുടെ മകന്‍ വിജയന്‍ (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പൊള്ളാച്ചി ടൗണിനടുത്തായാണ് അപകടം. ഇവിടെ കെട്ടിടനിര്‍മാണജോലിക്കായി സുഹൃത്തുക്കള്‍ക്കൊപ്പം വന്നതായിരുന്നു…

error: Content is protected !!