Day: January 5, 2024

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാട് 334 പോയിന്റുമായി രണ്ടാം സ്ഥാനത്ത്

കൊല്ലം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 334 പോയിന്റുമായി പാലക്കാട് ജില്ലാ രണ്ടാം സ്ഥാനത്ത് മുന്നേറുന്നു. ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളാണ് 86 പോയിന്റുമായി സ്‌കൂള്‍ തലത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 38 പോയിന്റുകളും ഹയര്‍…

സ്‌കൂളിലെ പാചകപ്പുര ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം :എം.എല്‍.എയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ തിരുവിഴാംകുന്ന് ജി.എല്‍. പി സ്‌കൂളില്‍ നിര്‍മ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ നിര്‍വഹിച്ചു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷ യായി.…

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നസീര്‍ ബാബു ചുമതലയേറ്റു

മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റായി പി. നസീര്‍ ബാബു ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് ഗിരീഷ് ഗുപ്തയില്‍ നിന്നും മിനുട്‌സ് ബുക്ക് ഏറ്റുവാങ്ങി. യോഗം വി.കെ.ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അരുണ്‍കുമാര്‍ പാലക്കുറുശ്ശിയെ…

സൗജന്യ ജനറല്‍ സര്‍ജറി ക്യാംപ് നാളെ

കോട്ടോപ്പാടം: കൊമ്പം ചാരിറ്റബിള്‍ സൊസൈറ്റിയുടെയും വടശ്ശേരിപ്പുറം ഷെയ്ഖ് അഹമ്മദ് ഹാജി സ്മാരക ഗവ. ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി സംഘാടക സമിതി യുടെയും നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ മൗലാന സര്‍ജിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നാളെ സൗജന്യ ജനറല്‍ സര്‍ജറി ക്യാംപ് നടത്തും. ഉച്ചക്ക് രണ്ട്…

തയ്‌ക്വോണ്ടോ പരിശീലനം തുടങ്ങി

തെങ്കര: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി തയ്‌ക്വോണ്ടോ പരിശീലന പരിപാടി തുടങ്ങി. ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടു ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെണ്‍കുട്ടികളുടെ ശാരീരിക ക്ഷമത വര്‍ധിപ്പി ക്കുക, ആയോധനകലയില്‍ പ്രാവീണ്യം നേടാന്‍ പ്രാപ്തരാക്കുക, സ്വയം പ്രതിരോധശേ ഷി വര്‍ധിപ്പിക്കുകയും…

കൊമ്പം വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കോട്ടോപ്പാടം : നിയന്ത്രണം തെറ്റി ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കൊമ്പംവളവില്‍ വ്യാഴാഴ്ച രാത്രി 12നാണ് സംഭവം. ഒറ്റപ്പാലം മൈലുംപുറം താഴത്തേതില്‍ വാസുവിന്റെ മകന്‍ സുരേഷ് ബാബു (42) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും…

അട്ടപ്പാടിയില്‍ മില്ലറ്റ് കൃഷി പദ്ധതി സജീവം

അഗളി: അട്ടപ്പാടിയില്‍ മില്ലറ്റ് കൃഷി ഇപ്പോള്‍ സജീവമാണ്. മില്ലറ്റ് വില്ലേജ് പദ്ധതി പ്ര കാരമാണ് കൃഷി തുടരുന്നത്. 2017 ല്‍ പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് അട്ടപ്പാടി മേഖലയില്‍ 150 ഏക്കറോളമാണ് മില്ലറ്റ് കൃഷി ഉണ്ടായിരുന്നത്. ഒരു സീസണില്‍ ഏകദേശം 2500 ഏക്കറോളം…

ഭൂനികുതി സ്വീകരിക്കാന്‍ നടപടിയെടുക്കണം: കോണ്‍ഗ്രസ്

കോട്ടോപ്പാടം : കോട്ടോപ്പാടം ഒന്ന് വില്ലേജില്‍ പരമ്പരാഗതമായി അടച്ചുവരുന്ന ഭൂനികു തി നിര്‍ത്തലാക്കിയത് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് കോട്ടോപ്പാടം മണ്ഡലം കോണ്‍ഗ്ര സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുടിശ്ശികയായിട്ടുള്ള ക്ഷേമ പെന്‍ഷന്‍ ഉടന്‍ വിതര ണം ചെയ്യുകയും വേണം. ബ്ലോക്ക് കോണ്‍ഗ്രസ്് പ്രസിഡന്റ്…

വിദ്യാകിരണം: ജില്ലയില്‍ 44 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി

പാലക്കാട് : വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കിഫ്ബി ഫണ്ടില്‍ കഴി ഞ്ഞ ഏഴ് വര്‍ഷത്തിനിടെ 44 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാകിരണം അവ ലോകന യോഗം വിലയിരുത്തി. 14…

കാര്‍ തടഞ്ഞു കവര്‍ച്ച; രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് പുലര്‍ച്ചെ കാര്‍ തട ഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. പിരായിരി എരുപ്പക്കാട് പാറയ്ക്കല്‍ വീട്ടില്‍ ഉമ്മര്‍ നിഹാല്‍ (19), ചക്കാന്തറ ഗാന്ധിനഗറില്‍ റിനീഷ് (20) എന്നിവരെയാണ് ടൗണ്‍ സൗത്ത് പൊലിസ്…

error: Content is protected !!