Day: January 19, 2024

സംസ്ഥാനത്തെ 90 കോളനികളില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട് : സംസ്ഥാനത്തെ 90 പട്ടികജാതി / പട്ടികവര്‍ഗ കോളനികളില്‍ ഒരു വര്‍ഷ ത്തിനകം വൈദ്യുതി ലഭ്യമാക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറ ഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന് കീഴില്‍ ജില്ലയില്‍ നവീകരിച്ച മീറ്റര്‍ ടെസ്റ്റിങ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്…

റോഡുകള്‍ ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: പഞ്ചായത്ത് പാറപ്പുറം വാര്‍ഡിലെ കാഞ്ഞിരംകുന്നില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. കാഞ്ഞിരംകുന്ന് – മസ്ജിദ് റോഡ്, കാഞ്ഞിരംകുന്ന് കുറുഗലം റോഡ് എന്നീ രണ്ട് റോഡുകളാണ് നാടിന് സമര്‍പ്പിച്ചത്. വാര്‍ഡ് മെമ്പര്‍…

പാലിയേറ്റീവ് സ്‌നേഹ സംഗമം നടത്തി

കാഞ്ഞിരപ്പുഴ: ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് സ്‌നേഹ സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിദ്ധിക്ക് ചെപ്പോടന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ മിനിമോള്‍ ജോണ്‍, ഷിബി കുര്യന്‍, പ്രദീപ്…

തിരുവിഴാംകുന്ന് മസ്ജിദുല്‍ ഹിക്മ ഉദ്ഘാടനം ചെയ്തു.

കോട്ടോപ്പാടം : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തിരുവിഴാംകുന്ന് ശാഖാ സമിതി ക്ക് കീഴില്‍ മസ്ജിദുല്‍ ഹിക്മ പള്ളി ഉദ്ഘാടനം ലജ്‌നത്തുല്‍ ബുഹൂസില്‍ ഇസ്ലാമിയ്യഃ പണ്ഡിതസഭ സംസ്ഥാന ചെയര്‍മാനും പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. കെ.ഉമ്മര്‍…

സിഗരറ്റ് വിലയില്‍ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു

തിരുവനന്തപുരം: സിഗരറ്റ് പായ്ക്കറ്റുകളില്‍ ഉയര്‍ന്ന എം.ആര്‍.പി. രേഖപ്പെടുത്തി കേ രളത്തില്‍ വ്യാപകമായി വില്‍പ്പന നടക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാ നത്തില്‍ മന്ത്രി ജി.ആര്‍.അനില്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ലീഗ ല്‍…

തിരുനാള്‍ ആഘോഷം തുടങ്ങി

മണ്ണാര്‍ക്കാട്: പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന പള്ളിയിലെ തിരുനാള്‍ ആഘോ ഷം തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളിലാണ് പ്രധാന തിരുനാളെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് നടന്ന വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം എന്നിവയ്ക്ക് വികാരി ഫാ.…

അട്ടപ്പാടിയില്‍ വിവിധ വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: ചീഫ് സെക്രട്ടറി

പാലക്കാട് : അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പട്ടികവര്‍ഗ വികസനം, ആരോഗ്യം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫ റന്‍സ് ഹാളില്‍ ചേര്‍ന്ന അട്ടപ്പാടിയിലെ പട്ടികവര്‍ഗ വികസന…

ഈ കരുതല്‍ നല്ലനാളേയ്ക്ക്!, കരുതല്‍ധനം പദ്ധതിയുമായി അലനല്ലൂര്‍ സഹകരണ ബാങ്ക്

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കുടുംബത്തിനൊരു കരുതല്‍ ധനം പദ്ധതി തുടങ്ങി. ബാങ്കിലെ അംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കുമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയിലും സമാനമായ മറ്റ് അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുകയെന്ന എന്നതാണ് ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡന്റ് പി.പി.കെ.അബ്ദുറഹ്മാന്‍…

രണ്ട് ഘട്ടങ്ങളിലായി 11 മെസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു;സംസ്ഥാനത്തെ ഹോസ്റ്റലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

മണ്ണാര്‍ക്കാട് : ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നട ത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമായി പ്രവര്‍ത്തിക്കുന്ന 602 സ്ഥാ പനങ്ങളാണ് ഇതിനകം പരിശോധിച്ചത്. പരിശോധനകളില്‍ 76 സ്‌ക്വാഡുകള്‍ പ്രവര്‍…

പുതുജീവന് സ്‌നേഹസംരക്ഷണം, മദര്‍കെയറില്‍ സൗജന്യ ഗൈനക്കോളജി ക്യാംപ് 28ന്

മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഒബ്സ്റ്റട്രിക്ക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തില്‍ സൗജന്യ ഗൈനക്കോളജി മെഡിക്കല്‍ ക്യാംപ് ജനുവരി 28ന് നടക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാംപ്. സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോ ളജിസ്റ്റുകളായ ഡോ.ആസ്യ നാസര്‍, ഡോ.അനീസ്, ഡോ.പി.ടി.റെജീന,…

error: Content is protected !!