Day: January 23, 2024

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സ്വീകരണം നല്‍കി

കൊപ്പം : കേരള രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാംസ്‌കാരിക വ്യാപാരിനേതാക്കളുടെയും സാന്നിധ്യത്തില്‍ അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ കൊപ്പം ബ്രാഞ്ചില്‍ വെച്ച് സ്വീകരണം നല്‍കി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍…

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 5.75 ലക്ഷം പുതിയ വോട്ടര്‍മാര്‍

മണ്ണാര്‍ക്കാട് : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2,70,99,326 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത് ഇതില്‍ 5,74,175 വോട്ടര്‍മാര്‍ പുതുതായി പേരു ചേര്‍ത്തവരാണ്.അന്തിമ വോട്ടര്‍പട്ടിക പ്രകാരമു ള്ള ആകെ വോട്ടര്‍മാരില്‍ 1,39,96,729 പേര്‍ സ്ത്രീകളാണ്. ആകെ പുരുഷ…

ആരോഗ്യവകുപ്പ്പരിശോധന നടത്തി

കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരം, പാലച്ചോട്-തോടുകുഴി, തൃക്കളൂര്‍, കല്ലംകുളം എന്നിവടങ്ങളിലെ സ്ഥാപനങ്ങളിലും തോടുകുഴി ഉത്സവപ രിസരത്തെ കടകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഹെല്‍ത്തികേരള പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. വൃത്തിയില്ലാത്ത സാഹചര്യത്തി ല്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്…

റണ്ണേഴ്‌സ് ക്ലബ്ബിന്റെ വാര്‍ഷികം:കൂട്ടയോട്ടം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ മണ്ണാര്‍ ക്കാട് റണ്ണേഴ്‌സ് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പി ച്ചു. കുന്തിപ്പുഴയില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം നെല്ലിപ്പുഴ ഗാന്ധി സ്‌ക്വയറില്‍ സമാപി ച്ചു. രക്ഷാധികാരി എം.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. സേവ് ചെയര്‍മാന്‍ ഫിറോസ്…

കെ എസ് യു യൂണിറ്റ് സമ്മേളനം നടത്തി

അലനല്ലൂര്‍ : കെ.എസ്.യു. പാലക്കാഴി യൂണിറ്റ് സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സം സ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. പാലക്കാഴി എഎല്‍പി സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ കെ.ആഷിക് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.കെ.ആര്‍.ആതിര മുഖ്യാഥിതിയായി. കുമരം പുത്തൂര്‍…

ജനമിത്ര പുരസ്‌കാരം ഷംസുദ്ദീന്‍ എം.എല്‍.എക്ക്

അലനല്ലൂര്‍: നുസ്ര ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ഏറ്റവും മികച്ച നിയമസഭാ സാമാജി കനുള്ള ജനമിത്ര പുരസ്‌കാരം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എക്ക് നല്‍കി. സംസ്ഥാ നത്തിന്റെ അകത്തും പുറത്തും ഒട്ടനവധി ജീവകാരുണ്യ മനുഷ്യാവകാശ പ്രവര്‍ ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനയാണ് നുസ്ര. കഴിഞ്ഞ 13…

പാലക്കാട് ഭൂരേഖ തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തു

പാലക്കാട് : കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പാലക്കാട് ഭൂരേഖ തഹസില്‍ദാരും പാലക്കാട് തഹസില്‍ദാരുടെ അധിക ചുമതല വഹിച്ചിരുന്നതുമായ വി. സുധാകരനെ സസ്പെന്‍ഡ് ചെയ്ത് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് കൈ ക്കൂലി വാങ്ങിയത് ഗുരുതരമായ കൃത്യവിലോപമായതിനാലും കേരള സര്‍ക്കാര്‍…

ഇര്‍ഷാദ് ഫെസ്റ്റ് 25 ന്

മണ്ണാര്‍ക്കാട്: ചങ്ങലീരി ഇര്‍ഷാദ് ഹൈ സ്‌കൂള്‍ ഫെസ്റ്റ് വ്യാഴാഴ്ച വിപുലമായ പരിപാടി കളോടെ നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു .വൈ കിട്ട് 7 മണിക്ക് വി.കെ.ശ്രീകണ്ഠന്‍ എം.പി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.1994 മണ്ണാര്‍ക്കാട് ഇര്‍ഷാദ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍…

അട്ടപ്പാടിയില്‍ ശിശുമരണം

അഗളി: അട്ടപ്പാടിയില്‍ നാലര മാസം പ്രായമുള്ള കുട്ടി മരിച്ചു. ഷോളയൂര്‍ സ്വര്‍ ണപിരിവില്‍ മുരുകേശന്റേയും പാപ്പയുടേയും മകന്‍ പ്രവീണ്‍ ആണ് മരിച്ചത്. ഹൃദയസംബന്ധമായ വൈകല്യവുമായി പിറന്ന കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കുട്ടിയെ…

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയില്‍ 22,64,481 വോട്ടര്‍മാര്‍

ഒറ്റപ്പാലം : 2024 ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ വോട്ടര്‍ പട്ടിക പ്ര സിദ്ധീകരിച്ചു. ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 11,07,712 പുരുഷന്മാരും 11,56,748 സ്ത്രീകളും 21 ഭിന്നലിംഗക്കാരും ഉള്‍പ്പെടെ 22,64,481 ഇലക്ടര്‍മാരാണ് ഉള്ളത്. കരട് പട്ടിക യില്‍ നിന്നും 23,995 ഇലക്ടര്‍മാരുടെ…

error: Content is protected !!