Day: January 22, 2024

കാരുണ്യയാത്രയുമായി റിയാസ് ബസ് നിരത്തിലിറങ്ങി

അലനല്ലൂര്‍ : പാലിയേറ്റീവ് രോഗികളെ സഹായിക്കാന്‍ നാടിനൊപ്പം കൈകോര്‍ത്ത് റിയാസ് ബസ് ഇന്ന് നിരത്തിലോടി. എടത്തനാട്ടുകര പാലിയേറ്റീവ് ക്ലിനിക്കിനായി സൗപര്‍ണിക കുണ്ട്‌ലക്കാടും കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി നടത്തുന്ന ധനസമാഹരണാര്‍ത്ഥമായിരുന്നു ബസ് സര്‍വീസ്. മണ്ണാര്‍ക്കാട്-എടത്തനാട്ടുകര റൂട്ടിലാണ് റിയാസ്…

തിരുവിഴാംകുന്നില്‍ ഫാംടൂറിസം പദ്ധതി നടപ്പിലാക്കും: മന്ത്രി.ജെ.ചിഞ്ചുറാണി

കോട്ടോപ്പാടം : കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴിലുള്ള തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം കേന്ദ്രീകരിച്ച് ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ഇതിനുള്ള പ്രൊജക്ട് തയ്യാറാക്കാന്‍ മന്ത്രി…

മെസ്‌കോണ്‍ അന്തര്‍ദേശീയ ഗവേഷക സമ്മേളനം ബുധനാഴ്ച തുടങ്ങും

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജില്‍ പ്രഥമ മെസ്‌കോണ്‍ അന്തര്‍ ദേശീയ ഗവേഷക സമ്മേളനം ബുധനാഴ്ച തുടങ്ങും. ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ അക്കാദമിക, ഗവേഷണ സ്ഥാപനങ്ങ ലിലെ പ്രഗത്ഭരും കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള അക്കാദമിക…

സഹൃദയ സംഘം വാര്‍ഷികം

മണ്ണാര്‍ക്കാട് : പാറപ്പുറം സഹൃദയ സ്വയംസഹായ സംഘം ഒന്നാം വാര്‍ഷികം ആഘോ ഷിച്ചു. സാഹിത്യകാരന്‍ കെ.പി.എസ്.പയ്യനെടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആര്‍. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ചടങ്ങില്‍ കെ.പി.എസിനേയും മണ്ണാര്‍ക്കാടിന്റെ മാവേ ലി ഫെയിം കെ.രാധാകൃഷ്ണനെയും ആദരിച്ചു. കണ്‍വീനര്‍ സുധാകരന്‍ മണ്ണാര്‍ക്കാട്, സെക്രട്ടറി…

മതസൗഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കരുത്: സി.ഐ.ടി.യു

മണ്ണാര്‍ക്കാട് : ജനങ്ങളുടെ വിശ്വാസത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കാലങ്ങളായി ഇന്ത്യക്കാര്‍ കാത്തുസൂക്ഷിച്ച മതസൗ ഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കരുതെന്നും സി.ഐ.ടി.യു. മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഡിവിഷന്‍ സെക്രട്ടറി കെ.പി. മസൂദ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കമ്മിറ്റി…

വീട്ടില്‍ അനധികൃത പരിശോധന; പൊലിസ് മേധാവിക്ക് പരാതി നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട് : ദളിത് വിഭാഗത്തിലുള്ളയാളുടെ വീട് മോഷ്ടാവിന്റെ വീട് പരിശോധിക്കു ന്നത് പോലെ മണ്ണാര്‍ക്കാട് പൊലിസ് പരിശോധിച്ചെന്ന പരാതിയില്‍ പാലക്കാട് ജില്ലാ പൊലിസ് മേധാവിക്ക് പരാതിക്കാരന് പരാതി നല്‍കാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍. പരാതി ലഭിച്ചാല്‍ വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടികള്‍…

അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് തത്സമയ സംപ്രേഷണം നടത്തി

മണ്ണാര്‍ക്കാട് : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങു കളുടെ തത്സമയ സംപ്രേഷണം മണ്ണാര്‍ക്കാട് അരയങ്ങോട് ക്ഷേത്ര ഓഡിറ്റോറിയത്തി ല്‍ സംഘടിപ്പിച്ചു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.ബിജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി…

ഗൈനക്കോളജി ഡോക്ടര്‍മാര്‍ക്കുള്ള വിദഗ്ദ്ധപരിശീലന കേന്ദ്രമായി ന്യൂഅല്‍മ ഹോസ്പിറ്റല്‍

മണ്ണാര്‍ക്കാട് : ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടര്‍മാര്‍ക്ക് കേരള ഫെഡറേഷന്‍ ഓഫ് ഗൈനക്കോളജിയുടെ കീഴില്‍ പ്രസവശാസ്ത്രത്തെ കുറി ച്ചുള്ള വിദഗ്ദ്ധ പരിശീലനത്തിനായുള്ള കേന്ദ്രമായി മണ്ണാര്‍ക്കാട് ന്യൂ അല്‍മ ഹോസ്പിറ്റ ലിനെ തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും പ്രസവ-സ്ത്രീ രോഗ ശുശ്രൂഷയില്‍ മുന്നിട്ടുനില്‍ക്കുന്ന…

മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുക ലക്ഷ്യം: മന്ത്രി കെ. രാജന്‍

അഗളി: മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവ ന്യു വകുപ്പ് മന്ത്രി കെ. രാജന്‍ അഗളി ഇ.എം.എസ് ടൗണ്‍ ഹാളില്‍ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ ക്കും രേഖ, എല്ലാ…

അന്തരിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ ഹൈസ്‌കൂളിന് സമീപം ലക്ഷം വീട് കോളനിയില്‍ താമസി ക്കുന്ന സുരേഷിന്റെ (സുര) മകന്‍ അഭിജിത് (27) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മാതാവ് : സൗദാമിനി, സഹോദരന്‍: രഞ്ജിത്ത്.

error: Content is protected !!