Day: January 21, 2024

റിയാസ് ബസിന്റെതിങ്കളാഴ്ചത്തെ സര്‍വീസ്പാലിയേറ്റീവ് രോഗികള്‍ക്കായി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് -എടത്തനാട്ടുകര റൂട്ടില്‍ ഓടുന്ന റിയാസ് ബസ് തിങ്കളാഴ്ച സര്‍വീസ് നടത്തുന്നത് പാലിയേറ്റീവ് രോഗികളെ സഹായിക്കുന്നതിനുള്ള ധനസമാഹ രണത്തിന്. സൗപര്‍ണിക കുണ്ട്‌ലക്കാടും കോട്ടോപ്പാടം കല്ലടി അബ്ദുല്‍ ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി എടത്തനാട്ടുകര പാലിയേറ്റീവിന്റെ ധനസമാ ഹാരത്തിന് വേണ്ടി…

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

കാരാകുറുശ്ശി : 10 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച കാവുംപടി കോരംകടവ് നബാര്‍ഡ് റോഡിന്റെ ഉദ്ഘാടനം കെ.ശാന്തകുമാരി എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമലത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മൊയ്തീന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുമിത രാജഗോപാല്‍,…

ബാലവേദി ക്യാംപ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍ : കേരളശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗ മായി ബാലവേദി ക്യാംപ് സംഘടിപ്പിച്ചു. കുമരംപുത്തൂര്‍ എ.യു.പി. സ്‌കൂളില്‍ നടന്ന ക്യാംപ് സാഹിത്യകാരന്‍ കെ.പി.എസ്.പയ്യനെടം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.രാമചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എസ്.സുധീര്‍, കെ.യദു, വി.വിഷ്ണു,…

റണ്ണേഴ്‌സ് ക്ലബ് വാര്‍ഷികം:രക്തദാന ക്യാംപ് നടത്തി

മണ്ണാര്‍ക്കാട് : സേവ് മണ്ണാര്‍ക്കാട് റണ്ണേഴ്‌സ് ക്ലബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സേവ് മണ്ണാര്‍ക്കാട് ബി.ഡി.കെയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാംപ് നടത്തി. 19 പേര്‍ രക്തദാനം നടത്തി. ബ്ലഡ് ബാങ്കില്‍ രക്ത ക്ഷാമം നേരിടുന്നുണ്ട്. വിവിധ ക്ലബുകള്‍, സന്നദ്ധ…

എടത്തനാട്ടുകരയ്ക്ക് വേണം, കെ.എസ്.ആര്‍.ടി.സിയുടെ കൂടുതല്‍ സര്‍വീസുകള്‍

അലനല്ലൂര്‍ : മണ്ണാര്‍ക്കാട് താലൂക്കിലെ പ്രധാന മലയോര മേഖലയായ എടത്തനാട്ടുകര യിലേക്ക് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് നടത്തണമെന്ന് ആവ ശ്യമുയരുന്നു. പാലക്കാട്, കോഴിക്കോട്, മലപ്പുറം, നിലമ്പൂര്‍ എന്നിവടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ വേണ്ടത്. ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ അമീന്‍ മഠത്തൊടി ഗതാഗത…

നെല്ലിപ്പുഴ ഇരുമ്പുപാലം നവീകരിച്ച് വഴിയോരവിശ്രമകേന്ദ്രമാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട് : ബ്രിട്ടീഷ് നിര്‍മിതമായ നെല്ലിപ്പുഴയിലെ പഴയ ഇരുമ്പുപാലം വഴിയോര വിശ്രമകേന്ദ്രമാക്കി വികസിപ്പിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച് എടത്തനാട്ടു കരയിലെ പൊതുപ്രവര്‍ത്തകനായ കെ.സേതുമാധവന്‍ പൊതുമരാമത്ത് – വിനോദസ ഞ്ചാര വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പ്രകൃതിരമണീയമായ…

മദര്‍കെയറില്‍ സൗജന്യമെഡിക്കല്‍ ക്യാംപ് 28ന്

മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഹോസ്പിറ്റലില്‍ ജനുവരി 28ന് രാവിലെ ഒമ്പത് മുതല്‍ ഉച്ച തി രിഞ്ഞ് മൂന്ന് മണി വരെ സൗജന്യ മെഡിക്കല്‍ ക്യാംപ് നടക്കും. പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.വിനോദ് തമ്പിനാരായണന്‍, കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി, ഹെഡ് ആന്‍ഡ് നെക്ക് സര്‍ ജന്‍…

കാട്ടുപന്നിയുടെ കടിയേറ്റ് വിരല്‍ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കും

മണ്ണാര്‍ക്കാട് : വിറകുശേഖരിക്കുന്നതിനിടെ കൈവിരല്‍ കാട്ടുപന്നി കടിച്ചുമുറിച്ച വീട്ടമ്മയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. പെരിമ്പടാരി കാഞ്ഞിരം കിഴക്കുംപുറം കോളനിയിലെ സുലോചന (48)യ്ക്ക് രണ്ട് ലക്ഷം രൂപയുടെ സഹായം നല്‍കാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് വനംവകുപ്പ് മന്ത്രി എ.കെ.ശശീ ന്ദ്രന്റെ…

error: Content is protected !!