Day: January 26, 2024

റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ രാജ്യത്തിന്റെ 75 ആമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. പ്രധാന അധ്യാപകന്‍ പി. യൂസഫ് പതാക ഉയര്‍ത്തി. കുട്ടി കളുടെ പ്രസംഗങ്ങള്‍, ദേശഭക്തി ഗാനാലാപനം എന്നീ പരിപാടികളും നടന്നു. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. സ്റ്റാഫ്…

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

എടത്തനാട്ടുകര: ചളവ ഗവ.യു.പി. സ്‌കൂളില്‍ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം വര്‍ണാഭമായി ആഘോഷിച്ചു. പ്രധാന അധ്യാപകന്‍ എന്‍.അബ്ബാസ് അലി ദേശീയ പതാക ഉയര്‍ത്തി. പൂര്‍വവിദ്യാര്‍ഥിയും സശാസ്ത്ര സീമാബെല്‍ ജവാനുമായ മിഥുന്‍ കൃഷ്ണ സല്യൂട്ട് സ്വീകരിച്ചു. വാര്‍ഡ് മെമ്പര്‍ പി.രഞ്ജിത്ത്, പി.ടി.എ. പ്രസിഡന്റ് കെ.…

സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയക്യാംപ് സംഘടിപ്പിച്ചു

കോട്ടോപ്പാടം : തിരുവിഴാംകുന്ന് ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റും പാലക്കാട് അഹല്ല്യ കണ്ണാ ശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ബോര്‍ഡ് പ്രസിഡന്റ് ജയരാജ് അധ്യക്ഷനായി. ദാമേദരന്‍…

പെരിമ്പടാരി ജിഎംഎല്‍പി സ്‌കൂള്‍ ശതാബ്ദിനിറവില്‍; ആഘോഷം നാളെ തുടങ്ങും

മണ്ണാര്‍ക്കാട് : തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന കുന്തിപ്പുഴ ജി.എം.എല്‍.പി. സ്‌കൂള്‍ ശതാബ്ദി നിറവില്‍. 1924ലാണ് വിദ്യാലയം പ്രവര്‍ത്തനം തുടങ്ങുന്നത്. കുന്തി പ്പുഴയിലേയും പരിസരപ്രദേശത്തേയും അക്ഷരസ്‌നേഹികളുടെ ദീര്‍ഘവീക്ഷണമാണ് സ്‌കൂളിന്റെ പിറവിക്ക് പിന്നില്‍. തുടക്കകാലത്ത് കുഞ്ഞിക്കോയയുടെ സ്‌കൂള്‍ എന്നാ ണ് അറിയിപ്പെട്ടിരുന്നത്. രണ്ട് സ്ഥലങ്ങളിലായി…

സ്‌കില്‍ഫ്യൂഷന്‍ പദ്ധതിയുമായിസിപിഎയുപി സ്‌കൂള്‍

കോട്ടോപ്പാടം : പഠനത്തോടൊപ്പം ഒരു തൊഴില്‍ എന്ന ലക്ഷ്യവുമായി തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ സ്‌കില്‍ ഫ്യൂഷന്‍ പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി ഏക ദിന പ്രവര്‍ത്തിപരിചയ ശില്‍പ്പശാലന സംഘടിപ്പിച്ചു.അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡ ന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍…

75ാം റിപ്പബ്ലിക്ക് ദിനംവര്‍ണശബളമായി ആഘോഷിച്ചു

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 75-ാമത് റിപ്പബ്ലിക്ക് ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ എം.പി. സാദിഖ് ദേശീയ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് എ.മുഹമ്മദലി അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ പി.ശ്രീധരന്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. മുന്‍ കരസേനാ…

സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

75-ാം റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി പാലക്കാട് : എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ടും തുല്യനീതി ഉറപ്പാക്കിയും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടമൈതാനത്ത് നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപ്പബ്ലിക്…

രക്തദാന ക്യാംപ് ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : വീരമൃത്യുവരിച്ച ജില്ലയിലെ സൈനികരുടെ ഓര്‍മ്മയ്ക്കായി എഴുപ ത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തില്‍ മദര്‍ കെയര്‍ ഹോസ്പിറ്റലും പാലക്കാട് സൈനിക സൗഹൃദ കൂട്ടായ്മയും സംയുക്തമായി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നടന്ന ക്യാംപില്‍ സൈനികരും ടൈഗേഴ്‌സ് അക്കാദമി വിദ്യാര്‍ഥികളും ഉള്‍പ്പടെ…

ലഹരി വില്‍പ്പന തടയാന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

അലനല്ലൂര്‍ : ഉപ്പുകുളം ഭാഗത്തെ ലഹരിവില്‍പ്പന തടയുന്നതിനായി ജനപ്രതിനിധിക ളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആനപ്പാറ, വെള്ളച്ചാട്ടപ്പാറ, വട്ടമല, ഓലപ്പാറ, ഇടമല തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെന്ന വ്യാജേന ചിലര്‍ ലഹരിവസ്തുക്കള്‍ വില്‍പ്പനക്കായി എത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ പകല്‍സമയങ്ങളില്‍…

ജൈവ-അജൈവ മാലിന്യ ശേഖരണത്തിന്സ്ഥാപനങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കണം

പാലക്കാട് : ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍ തിരിച്ച് ശേഖരിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിക്കണമെന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ടീം അംഗങ്ങള്‍ക്കുള്ള അര്‍ദ്ധദിന പരിശീലന ക്യാമ്പില്‍ നിര്‍ദേശം. വീടു കളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് ഇതര മാലിന്യങ്ങള്‍ നീക്കം ചെയ്യണം, മാലി…

error: Content is protected !!