Day: January 25, 2024

കുടുംബശ്രീ പാട്ടുത്സവം; സംഘാടക സമിതി രൂപീകരിച്ചു

റെക്കോര്‍ഡ് നേട്ടത്തിനൊരുങ്ങി കുടുംബശ്രീ ജില്ലാ മിഷന്‍ പാലക്കാട് : രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 40 ലക്ഷത്തിലധികം കുടുംബ ശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച തിരികെ സ്‌കൂള്‍ പരിപാടിയുടെ ജില്ലാതല സമാപനത്തോടനുബന്ധിച്ച് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 1111 വനിതക ളെ പങ്കെടുപ്പിച്ചുകൊണ്ട്…

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്, റസീന വറോടന്‍ വൈസ് പ്രസിഡന്റ്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റായി മുസ്‌ലിം ലീഗ് പ്രതിനിധി റസീന വറോടന്‍ തെരഞ്ഞെടുക്കപ്പെട്ടു. 18 അംഗ ഭരണ സമിതിയില്‍ 11 വോട്ടുകളുടെ പിന്‍ബലത്തിലാണ് റസീന തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫിലെ രുഗ്മിണി കുഞ്ചീരത്തിന് ഏഴ് വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന്…

എന്‍.ഹംസ സ്മാരക രാഷ്ട്ര സേവാ പുരസ്‌കാരം തീര്‍ത്ഥ സുഭാഷിന്

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീ യ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍.ഹംസയുടെ ഓര്‍മക്കായി ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ തലത്തില്‍ ഏര്‍പ്പെടുത്തിയ എന്‍.ഹംസ സ്മാരക രാഷ്ട്ര സേവന പുരസ്‌കാരത്തിന് പിന്നണി ഗായികയും കുണ്ടൂര്‍ക്കുന്ന് ഹൈസ്‌കൂള്‍…

ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡ്: കല്ലടി കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ പങ്കെടുക്കും

മണ്ണാര്‍ക്കാട്: ന്യൂ ഡല്‍ഹിയില്‍ നാളെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിലെ എന്‍.സി.സി നേവി കേഡറ്റ് ക്യാപ്റ്റന്‍ അഞ്ജലി അരവി ന്ദ് (കര്‍ത്ത്യവ്യപഥില്‍) ലീഡിങ് കേഡറ്റ് ടി.എ. അമാനുല്ല (പ്രൈം മിനിസ്റ്റേഴ്‌സ് റാലി) എന്നിവര്‍ പങ്കെടുക്കും. എന്‍.സി.സിയുടെ…

മെസ്‌കോണ്‍ അന്താരാഷ്ട്ര സമ്മേളനത്തിന് സമാപനം

മണ്ണാര്‍ക്കാട് : ഗവേഷണ അധ്യാപക മേഖലയിലെ നിലവാരമുയര്‍ത്തുന്നത്തിനും മുന്നേ റ്റത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടാപ്പിലാക്കിവരുന്നുണ്ടെന്ന് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ.രാജന്‍ വര്‍ഗീസ്. മണ്ണാര്‍ ക്കാട് എം.ഇ.എസ്. കല്ലടി കോളേജില്‍ നടന്ന മെസ്‌കോണ്‍ അന്തര്‍ദേശീയ സമ്മേളന ത്തിന്റെ…

ജില്ലയിലെ ബാങ്കുകള്‍ വായ്പ നല്‍കിയത് 12,633 കോടി രൂപ

പാലക്കാട് : 2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജില്ലയിലെ ബാ ങ്കുകള്‍ ആകെ 12,633 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകന യോഗത്തില്‍ വിലയിരുത്തി. ഇത് വാര്‍ഷിക ക്രെഡിറ്റ് പദ്ധതിയുടെ 63.05 ശതമാനമാണ്. 5646 കോടി രൂപ…

പീസ് പബ്ലിക് സ്‌കൂളില്‍ കംപ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് പീസ് പബ്ലിക് സ്‌കൂളില്‍ കംപ്യൂട്ടര്‍ ലാബ് ഉദ്ഘാടനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ നിര്‍വ്വഹിച്ചു. എസ്എംഇസി സെന്റര്‍ പ്രിന്‍സിപ്പാല്‍ വി.പി.അബൂബക്കര്‍ അധ്യക്ഷനാ യി. അല്‍മനാര്‍ ഖുര്‍ആനിക് പ്രീസ്‌കൂള്‍ ആന്‍ഡ് പീസ് പബ്ലിക് സ്‌കൂള്‍…

ദേശീയ സമ്മതിദായക ദിനം ആചരിച്ചു

പട്ടാമ്പി: ശ്രീനീലകണ്ഠ ഗവ.സംസ്‌കൃത കോളജിലെ എന്‍.എസ്.എസ്. യൂണിറ്റ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ സമ്മതിദായക ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സി.ഡി.ദിലീപ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഡോ.പി.അരുണ്‍മോഹന്‍ അധ്യക്ഷനായി. പി.ടി.എ. സെക്രട്ടറി ഡോ.എം.ആര്‍.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.…

പ്രീപ്രൈമറി കുട്ടികളുടെ കലാമേള നാളെ തുടങ്ങും

അലനല്ലൂര്‍ : ഗ്രാമ പഞ്ചായത്ത് സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പി ക്കുന്ന പ്രീപ്രൈമറി കുട്ടികളുടെ കലാമേള ലിറ്റില്‍ഫെസ്റ്റ് 2024 അലനല്ലൂര്‍ എ.എം. എല്‍.പി. സ്‌കൂളില്‍ നാളെ തുടങ്ങുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ കെ.ഹസം, കണ്‍വീനര്‍ കെ.എ.സുദര്‍ശനകുമാര്‍ എന്നിവര്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക്…

പ്രവാസി സംരംഭകര്‍ക്കായി ഫെബ്രുവരി രണ്ടിന് നോര്‍ക്ക-കനറാ ബാങ്ക് വായ്പാ നിര്‍ണയ ക്യാമ്പ്

ഒറ്റപ്പാലം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും കനറാ ബാങ്കും സംയുക്തമായി ഫെബ്രുവരി രണ്ടിന് ഒറ്റപ്പാലത്ത് വായ്പാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡിന് സമീപമുളള ജെ.ആര്‍.ജെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മേള രാവിലെ 9.30 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ്…

error: Content is protected !!