Day: January 30, 2024

അട്ടപ്പാടിയില്‍ ന്യൂട്രീഷന്‍ പ്രോഗ്രം സംഘടിപ്പിച്ചു

അഗളി: സംസ്ഥാന ന്യൂട്രീഷന്‍ വിങ്ങിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം അഗളി യുടെയും നേതൃത്വത്തില്‍ വിവിധ ഊരുകളിലെ ഗര്‍ഭിണികള്‍, പ്രായമുള്ള വ്യക്തികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരെ പങ്കെടുപ്പിച്ച് ന്യൂട്രീഷന്‍ ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. മുക്കിലാ ഡോര്‍മിറ്ററിയില്‍ നടന്ന പരിപാടി അട്ടപ്പാടി ബ്ലോക്ക് മെമ്പര്‍ സിന്ധു…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും വെല്ലുവിളികളും: നിയമസഭാ സമിതി പഠനം നടത്തും

മണ്ണാര്‍ക്കാട് : കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് പഠനം നടത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും, അക്കാര്യത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നതിനെക്കുറിച്ചും വിവര സാങ്കേതികവിദ്യ മേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍…

മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ സദസ് നടത്തി

മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ഹേറാം എന്ന പേരില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ സദസ് നടത്തി. നെ ല്ലിപ്പുഴ ഗാന്ധിസ്‌ക്വയറില്‍ ഗാന്ധിപ്രതിമയില്‍ ഹാരമണിയിച്ച് പുഷ്പാര്‍ച്ച നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ്…

മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഇനിയൊറ്റ നടത്തം! നാട്ടുചന്ത പ്രവര്‍ത്തനമാരംഭിക്കുന്നു

മണ്ണാര്‍ക്കാട് :കലര്‍പ്പുകളില്ലാത്ത കരുതലുമായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹക രണ ബാങ്കിന്റെ നാട്ടുചന്ത ഒരുങ്ങി. ഫെബ്രുവരി മൂന്നിന് വൈകിട്ട് നാല് മണിക്ക് സഹ കരണ വകുപ്പ് മന്ത്രി വി.എന്‍.വാസന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നടമാളിക റോഡില്‍…

കുടുംബത്തിനൊരു കരുതല്‍ ധനം പദ്ധതി തുടങ്ങി

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങള്‍ക്കും ഇടപാടുകാര്‍ ക്കുമായി ബാങ്ക് നടപ്പിലാക്കുന്ന പ്രത്യേക നിക്ഷേപ പദ്ധതി കുടുംബത്തിനൊരു കരുത ല്‍ ധനം പദ്ധതി മണ്ണാര്‍ക്കാട് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി.സാബു ഉദ്ഘാ ടനം ചെയ്തു. പ്രകൃതിദുരന്തങ്ങളിലും മഹാമാരിയിലും മറ്റു…

പേ വിഷബാധ: വേണം കരുതലും പ്രതിരോധവും

മണ്ണാര്‍ക്കാട് : മാരകമായ ജന്തുജന്യരോഗമാണ് പേ വിഷബാധ അഥവാ റാബീസ്. അതി നെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആർ.എൻ.എ വൈറസ്സാണ് പേവിഷബാധ ഉണ്ടാ ക്കുന്നത്‌. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥയുണ്ടാക്കുന്നു. പട്ടികളിലും പൂച്ചകളിലുമാണ്…

കാരുണ്യവഴിയേ പഴേരി ഗ്രൂപ്പ്; സൗജന്യ പരിശീലനകേന്ദ്രം തുടങ്ങി

മണ്ണാര്‍ക്കാട് : പഴേരി ചാരിറ്റബിള്‍ ട്രസ്റ്റും പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സും സംയു ക്തമായി നടത്തുന്ന സൗജന്യ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് നീഡില്‍ വര്‍ക്‌സ് പരിശീ ലനകേന്ദ്രം കോടതിപ്പടിയിലെ പഴേരി പ്ലാസയില്‍ ആരംഭിച്ചു. അഗതികളും അനാഥരും നിര്‍ധന കുടുംബനാഥകള്‍ക്കും പ്രത്യേകം പ്രാമുഖ്യം…

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഇതുവരെ ചെലവഴിച്ചത് 6.25 കോടി

5956 വിദ്യാര്‍ഥികള്‍ക്കു പ്രയോജനം മണ്ണാര്‍ക്കാട് : ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 5956 വിദ്യാര്‍ഥിക ള്‍ക്കായി നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ ചെലവഴിച്ചത് 6.25 കോടി രൂപ. ത്രിവത്സ ര പോളിടെക്നിക് കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള എ.പി.ജെ അബ്ദുല്‍ കലാം…

error: Content is protected !!