പണിക്കൂലിയില്‍ ഡിസ്കൗണ്ടും സ്വര്ണനാണയമടക്കം സമ്മാനങ്ങളും
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാടിന്റെ സ്വര്‍ണമോഹങ്ങള്‍ക്ക് പത്തരമാറ്റ് പരിശുദ്ധിയേകിയ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഇതാ ഒരു തകര്‍പ്പന്‍ ഓഫര്‍. സ്വര്‍ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും വാങ്ങുന്നവ ര്‍ക്ക് പണിക്കൂലിയില്‍ വന്‍കിഴിവാണ് ഒരുക്കിയിട്ടുള്ളത്. സമ്മാനമായി സ്വര്‍ണനാണയ വും നറുക്കടുപ്പിലൂടെ ഡയമണ്ട് മോതിരവും ലഭിക്കും.
അരപവന്‍ സ്വര്‍ണാഭരണ പര്‍ച്ചേയ്സിന് പണിക്കൂലിയില്‍ 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും. 35000 രൂപയുടെ ഡയമണ്ട് പര്‍ച്ചേസിനും 2000 രൂപ പണിക്കൂലിയില്‍ ഡിസ്കൗണ്ട് ലഭി ക്കുമെന്ന് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജ്മെന്റ് അറിയിച്ചു. കൂടാതെ മുന്‍കൂര്‍ ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് സ്വര്‍ണനാണയവും സമ്മാനമായി നേടാം. കൂപ്പണു മായി വന്ന് പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെ ടുന്ന ഭാഗ്യശാലിയ്ക്ക് ഡയ്മണ്ട് മോതിരമാണ് സമ്മാനം. കൂടാതെ നാല് ഗ്രാമിന് മുകളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോഴും 35000 രൂപയ്ക്ക് മുകളില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോഴും സ്വര്‍ണ്ണനാണയം സമ്മാനമായി ലഭിക്കും.നവംബര്‍ 30 വരെയാണ് തകര് പ്പന് ഓഫറിന്റെ കാലാവധി. പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയ്മണ്ട്സിന്റെ 28-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് പുത്തന്‍ ഓഫറുകള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ മാസം പണിക്കൂലിയില്‍ കിഴിവും മറ്റു സമ്മാനങ്ങളും നല്കുന്ന പദ്ധതി നടപ്പിലാ ക്കിയിട്ടുള്ള ത്. പുതിയ ഓഫറിനും ഉപഭോക്താക്കളില്‍ നിന്നും മികച്ചപ്രതികരണമാണ് ലഭിക്കു ന്നത്.
സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങളുടെ മനോഹരമായ ഡിസൈനുകളിലുള്ള വിപുല മായ ശേഖരമുണ്ട് പഴേരിയില്‍.വ്യത്യസ്ത ഡിസൈനുകളിലുള്ള ലൈറ്റ് വെയ്റ്റ് ആഭരണ ങ്ങളും ഡെയ്ലി വെയര്‍, പാര്‍ട്ടിവെയര്‍, സ്പെഷ്യല്‍ ഐറ്റംസ്, 18 കാരറ്റ് റോസ് ഗോള്‍ഡ് കളക്ഷന്‍, വെള്ളി ആഭരണങ്ങള്‍ എന്നിവയെല്ലാമുണ്ട്. 4900 രൂപ മുതല്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, കുട്ടികളുടെ നൂലുകെട്ട്, മാമോദീസ മറ്റ് ആഘോഷവേളകളില്‍ സമ്മാനി ക്കാന്‍ 800 രൂപയില്‍ തുടങ്ങുന്ന ലൈറ്റ് വെയ്റ്റ് ഗിഫ്റ്റ് ആഭരണങ്ങള്‍ ഇവിടുത്തെ പ്രത്യേ കതയാണ്.
വിവാഹ പാര്‍ട്ടികള്‍ക്ക് 1.5 ശതമാനം പണിക്കൂലിയില്‍ ആഭരണങ്ങള്‍ വാങ്ങാം. അഞ്ച് പവന് മുതല്‍ വെഡ്ഡിംഗ് സെറ്റുകളുണ്ട്. അര ഗ്രാമില്‍ മോതിരം ലഭിക്കും. കുതിച്ചുയരു ന്ന സ്വര്ണവിലക്കയറ്റത്തില് നിന്നും ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകാന്‍ മുന്‍കൂര്‍ ബുക്കിംഗിന് അവസരമുണ്ട്. ആറുമാസം വരെ കാലാവധിയില്‍ മുന്‍കൂര്‍ ബുക്കിംഗി ലൂടെ ആഭരണങ്ങള്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയില്‍ പണിക്കൂലിയില്ലാതെ വാങ്ങാ നാകും.സുരക്ഷാ ഗോള്‍ഡ് സ്കീമില്‍ അംഗമായി തവണകളായി പണമടച്ചും സ്വര്‍ണം സ്വന്തമാക്കാം. കൈവശമുള്ളതോ ബാങ്കില്‍ പണയം വെച്ചതോ ആയ സ്വര്‍ണം ഏതു കടയില്‍ നിന്ന് വാങ്ങിയതായാലും വിപണിയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് പഴേരി യില്‍ വില്‍ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9037916916.