Day: January 13, 2024

കെ.എസ്.ടി.യു അധ്യാപക കലാമേള ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി അധ്യാ പകര്‍ക്കായി കലാമേള സംഘടിപ്പിച്ചു. കോട്ടോപാടം കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂ ള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മേള സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ…

കോടതിപ്പടി ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷം

മണ്ണാര്‍ക്കാട് : നഗരത്തില്‍ ഗതാഗതക്കുരുക്ക് മുറുകുന്നത് യാത്രക്കാരെ പ്രയാസത്തിലാ ക്കുന്നു. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നഗരസഭാ ബസ്സ്റ്റാന്‍ഡ് പരിസരം മുതല്‍ കോടതിപ്പടി ജങ്ഷന്‍വരെയാണ് വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നത്. ദേശീയപാതയോരത്തായി സ്ഥിതിചെയ്യുന്ന ബസ്സ്റ്റാന്‍ഡിലേക്ക് വാഹനങ്ങള്‍ ഇറങ്ങു കയും കയറുകയും ചെയ്യുമ്പോഴാണ് ബസ്സ്റ്റാന്‍ഡ് പരിസരംമുതല്‍ പെട്ടെന്ന്…

ശ്രുതിതരംഗം പദ്ധതി പാളിയെന്ന പ്രചാരണം അടിസ്ഥാനരഹിതം

മണ്ണാര്‍ക്കാട്: ശ്രുതിതരംഗം പദ്ധതി പാളിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന് കീഴിലു ള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പദ്ധതി ഏറ്റെടുത്തത് മുതൽ ദ്രുതഗതിയിലാണ് നടപടി കൾ പുരോഗമിക്കുന്നത്. കൃത്യമായി സാങ്കേതിക സമിതി…

‘ഞാനുമുണ്ട് പരിചരണത്തിന്’ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കുടുംബശ്രീയും

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജനുവരി 15 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാമ്പെയിനി ന്റെ ഭാഗമാകാന്‍ കുടുംബശ്രീയും. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്നതാണ് ഈ വര്‍ ഷത്തെ പാലിയേറ്റീവ് ദിനാചരണ സന്ദേശം. കിടപ്പുരോഗികള്‍ക്കും കുടുംബത്തിനും ആശ്വാസമേകാന്‍…

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: സ്റ്റേഷനില്‍ എത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് എസ്.ഐയ്ക്ക് നിര്‍ദ്ദേശം

പാലക്കാട്: പോലീസ് സ്റ്റേഷനിലെത്തുന്ന അഭിഭാഷകരോടും പൊതുപ്രവര്‍ത്തകരോടും സാധാരണക്കാരോടും മാന്യമായ രീതിയില്‍ പെരുമാറണമെന്ന് വടക്കഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അഭിഭാഷകനോട് എസ്.ഐ മോശമായി പെരു മാറിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ആക്റ്റിങ്…

ജി.എസ്.ടി. അപ്പീല്‍ യഥാസമയം ഫയല്‍ ചെയ്യാത്തവര്‍ക്കുള്ള ആംനസ്റ്റി സ്‌കീം അവസരം ജനുവരി 31 വരെ

മണ്ണാര്‍ക്കാട് : ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 73 അല്ലെങ്കില്‍ 74 പ്രകാ രം നികുതിദായകര്‍ക്ക് ചരക്ക് സേവന നികുതി വകുപ്പില്‍ നിന്ന് 2023 മാര്‍ച്ച് 31 വരെ നല്‍കിയിട്ടുള്ള ഉത്തരവുകളിന്മേല്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ അപ്പീല്‍…

കെ.എസ്.ഇ.ബി ജീവനക്കാരെ ആക്രമിച്ചെന്ന് പരാതി

മണ്ണാര്‍ക്കാട് : വൈദ്യുതിലൈനിന് മുകളില്‍ മരക്കൊമ്പ് നീക്കാനെത്തിയ കെ.എസ്.ഇ. ബി ജീവനക്കാരെ ആക്രമിച്ചെന്ന് പരാതി. സംഭവത്തില്‍ കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതര്‍ മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്‍കി. വെള്ളിയാഴ്ചയാണ് സംഭവം. കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം നാലുസെന്റ്ിലുള്ള ട്രാന്‍സ്‌ ഫോര്‍മറില്‍ മദ്രസ ഭാഗത്ത്…

44 -ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിനു തുടക്കം സഹകരണനിക്ഷേപം കേരളവികസനത്തിന്

അലനല്ലൂര്‍: സംസ്ഥാനത്ത് സഹകരണ മേഖലയില്‍ പൂര്‍ണമായ സാമ്പത്തിക സുരക്ഷി തത്വം നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കി 44 -ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിനു തുട ക്കമിട്ട് സഹകരണ വകുപ്പ്. നിക്ഷേപ സമാഹരണം ഫെബ്രുവരി 10 വരെ നടക്കും. സഹ കരണ നിക്ഷേപം നവകേരള…

error: Content is protected !!