ജില്ലയിലെ 9 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍
പാലക്കാട് : ജില്ലയിലെ ഒന്‍പത് ആയുഷ് സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേര്‍സ് എന്‍ട്രി ലെ വല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കിണാവല്ലൂര്‍, തിരുവേഗപ്പുറ, പുതുക്കോട്, വടക്കഞ്ചേരി എന്നിവിടങ്ങളിലെ ഹോമി…