Day: January 14, 2024

പ്രീപ്രൈമറി കലോത്സവം: സ്വാഗത സംഘമായി

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ പ്രീപ്രൈമറി കലോത്സവം ലിറ്റില്‍ഫെസ്റ്റ് ഈ മാസം 26, 27 തീയതികളില്‍ അലനല്ലൂര്‍ ജി.എം.എല്‍.പി. സ്‌കൂളില്‍ നടക്കും. പഞ്ചായത്ത് പരിധിയില്‍ പ്രീപ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന 14 വിദ്യാലയങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കുരുന്നുകള്‍ വിവിധ ഇനങ്ങളില്‍…

യൂണിറ്റി നഗര്‍ രണ്ടാം വാര്‍ഷികം ആഘോഷമായി

തെങ്കര : വെള്ളാരംകുന്ന് യൂണിറ്റി നഗര്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. കരസേന യില്‍ 18 വര്‍ഷത്തിലധികം നോണ്‍ -കമ്മീഷന്റ് ഓഫിസറായി സേവനം അനുഷ്ഠിച്ച് വിരമിച്ച നാട്ടുകാരനായ സജി ചാക്കോയ്ക്ക് സ്വീകരണവും നല്‍കി. യൂണിറ്റി നഗറില്‍ നടന്ന പരിപാടി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്…

നിക്ഷേപസമാഹരണ യജ്ഞത്തിന് കരുത്തേകാന്‍ കുട്ടിക്കുടുക്ക പദ്ധതിയും

അലനല്ലൂര്‍ : നാല്‍പ്പത്തിനാലാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന് കരുത്തേകാന്‍ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കുട്ടിക്കുടുക്ക നിക്ഷേപ പദ്ധതിയും. വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അലനല്ലൂര്‍ സര്‍വീ സ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കുട്ടിക്കുടുക്ക അലനല്ലൂര്‍ ഡീല്‍ അക്കാദമിയില്‍ തുടങ്ങി. അലനല്ലൂര്‍…

കുമരംപുത്തൂരില്‍ സബ്സ്റ്റേഷന്‍; സ്ഥലപരിശോധന നടത്തും

മണ്ണാര്‍ക്കാട് : മൂന്ന് പഞ്ചായത്തുകളിലേക്കുള്ള വൈദ്യുതി വിതരണം സുഗമമാക്കാന്‍ കഴിയുന്ന നിര്‍ദിഷ്ട കല്ല്യാണക്കാപ്പ് സബ് സ്റ്റേഷന്‍ പദ്ധതിയ്ക്കുള്ള സ്ഥലവുമായി ബന്ധ പ്പെട്ട് പൊതുമരാമത്ത് – വൈദ്യുതി വകുപ്പുകള്‍ സംയുക്ത പരിശോധനയ്ക്ക് നീക്കം. ഭൂമിയ്ക്ക് വേണ്ടിയുള്ള കെ.എസ്.ഇ.ബിയുടെ മാസങ്ങളായുള്ള ശ്രമങ്ങള്‍ നടന്ന് വരിക…

രാജ്ഭവനുകള്‍ ബി.ജെ.പി. ക്യാംപ് ഓഫീസുകളായി മാറി: ബിനോയ് വിശ്വം

മണ്ണാര്‍ക്കാട്: കേരളം ഉള്‍പ്പടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളിലെ രാജ്ഭവനുകള്‍ ബി. ജെ.പി. ക്യാംപ് ഓഫീസുകളായി മാറിയെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോ യ് വിശ്വം എം.പി. ‘ കടന്നാക്രമിക്കപ്പെടുന്ന പാര്‍ലമെന്ററി വ്യവസ്ഥ, രാഷ്ട്രീയചട്ടുക മാവുന്ന ഗവര്‍ണര്‍മാര്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സി.പി.ഐ.…

താലപ്പൊലി മഹോത്സവം:ബ്രോഷര്‍ പ്രകാശനവുംടോക്കണ്‍ വിതരണവും നടത്തി

അലനല്ലൂര്‍: നെന്‍മിനിപ്പുറത്ത് അയ്യപ്പന്‍കാവ് താലപ്പൊലി മഹോത്സവത്തിന്റെ ബ്രോ ഷര്‍ പ്രകാശനവും ടോക്കണ്‍വിതരണവും നടത്തി.ട്രസ്റ്റി പട്ടല്ലൂര്‍ മനക്കല്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌നസത്താറിന് കൈമാറി പ്രകാശ നം ചെയ്തു.ആദ്യടോക്കണ്‍ എടത്തനാട്ടുകര യക്കംപൊതു വായില്‍ക്കളം യു. കെ. മോഹന്‍ദാസ് ഏറ്റുവാങ്ങി.…

error: Content is protected !!