Day: January 15, 2024

പാലിയേറ്റിവ് കെയര്‍ദിനാചരണവും വയോജന സംഗമവും നടത്തി.

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി പാലി യേറ്റിവ് ദിനാചരണവും വയോജനസംഗമവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യ ക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം കെ.വിനീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി…

അധ്യാപക കുടുംബ സംഗമം ശ്രദ്ധേയമായി: ഹമീദ് കൊമ്പത്തിന് യാത്രയയപ്പ് നല്‍കി

കുമരംപുത്തൂര്‍ : കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപക കുടുംബ സംഗമവും സേവനത്തില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്തിനുള്ള യാത്രയയപ്പും ഇശല്‍ സന്ധ്യയും നടത്തി. കുമരംപുത്തൂര്‍ സഹകരണ ബാങ്ക് ഹാളില്‍ എന്‍. ഷംസുദ്ദീന്‍…

വൈദ്യുതി ലൈനില്‍ തട്ടി വൈക്കോല്‍ ലോഡിന് തീപിടിച്ചു

അലനല്ലൂര്‍ : കാട്ടുകുളം മില്ലുംപടിയ്ക്ക് സമീപം വൈദ്യുതി ലൈനില്‍ തട്ടി മിനിലോറി യിലുണ്ടായിരുന്ന വൈക്കോലിന് തീപിടിച്ചു. ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി യോടെ മില്ലുംപടി മാടമ്പി റോഡില്‍ വെച്ചായിരുന്നു സംഭവം. മിനിലോറി അരിയക്കു ണ്ട് ഭാഗത്ത് നിന്നും എടത്തനാട്ടുകരയിലേക്ക് പോവുകയായിരുന്നുവെന്നാണ്…

പ്രതിഷ്ഠാദിന-നിറമാല മഹോത്സവം നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന- നിറ മാല ഉത്സവം നാളെ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു. 21നാണ് സമാപനം. എല്ലാദിവസവും വിശേഷാല്‍പൂജകളും വഴിപാടുകളും നടക്കും. ബുധനാഴ്ച വൈകീട്ട് 5.30 മഹാ ഭഗവത് സേവ, ഏഴിന് തിരുവാതിരക്കളി, നൃത്തനൃത്യ…

ശാസ്ത്ര നിരാസത്തിനെതിരെ പോരാടുക :കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മണ്ണാര്‍ക്കാട് : രാജ്യത്തെ മുന്നോട്ടു നയിക്കാനുതകുന്ന നവീന ഗവേഷണ പഠനങ്ങളുടെ യും പ്രബന്ധങ്ങളുടെയും അവതരണ വേദിയായ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് നിര്‍ ത്തലാക്കിയും, പാഠപുസ്തകത്തില്‍ നിന്നും പരിണാമ സിദ്ധാന്തവും, ആവര്‍ത്തന പട്ടികയും വെട്ടിമാറ്റിയും ഇന്ത്യയെ യുക്തിബോധമില്ലാത്ത ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടുന്ന പ്രമാണങ്ങള്‍ക്കും…

സംസ്ഥാന കേരള മാസ്റ്റേഴ്സ് ഗെയിംസ്: പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം നേടി പൊലിസ് ഉദ്യോഗസ്ഥ

മണ്ണാര്‍ക്കാട് : കൊച്ചിയില്‍ നടന്ന അഞ്ചാമത് കേരള മാസ്റ്റേഴ്സ് ഗെയിംസിലെ പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടി പൊലിസ് സേനയ്ക്ക് അഭിമാനമായി മണ്ണാര്‍ക്കാട് ട്രാഫിക് പൊലിസ് സ്റ്റേഷനിലെ വനിത സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കെ.കെ.അമ്പിളി. 40 വയസിന് മുകളിലുള്ളവരുടെ…

കൊടക്കാട് ഭാഗം അപകടകേന്ദ്രമാകുന്നു, തടയാന്‍ നടപടി വേണം

കോട്ടോപ്പാടം : ദേശീയപാത 966ല്‍ നാട്ടുകല്‍ അമ്പത്തിയഞ്ചാം മൈലിനും ആര്യമ്പാവി നുമിടയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. പ്രധാനമായും കൊമ്പം വളവ്, ഈസ്റ്റ് കൊട ക്കാട്, മേലേ കൊടക്കാട് ഭാഗങ്ങളിലാണ് അപകടങ്ങളധികവും സംഭവിക്കുന്നത്. ഈ മേഖലയില്‍ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായ അപകടങ്ങളില്‍ മൂന്ന് ജീവനുകള്‍…

error: Content is protected !!