കൈയ്യേറ്റവും കുടിയേറ്റവും ഒരേ രീതിയില്‍ കാണുന്ന സമീപനം സര്‍ക്കാറിനില്ല : കെ.രാജന്‍
ഒറ്റപ്പാലം: ഭൂരഹിതരായ മുഴുവന്‍ പേരെയും കണ്ടെത്തി ഭൂമി നല്‍കാനുള്ള നടപടികളു മായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. മുതുത ല, നെല്ലായ, വാണിയംകുളം, പരുതൂര്‍, ചാലിശ്ശേരി എന്നിവിടങ്ങളിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്…