മണ്ണാര്‍ക്കാട് : വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനമൊരുക്കി മദര്‍കെയര്‍ ഹോസ്പിറ്റലില്‍ അസ്ഥിരോഗ വിഭാഗം വിപുലീകരിച്ചു. സീനിയര്‍ മെഡിക്കല്‍ സൂപ്രണ്ടും സീനിയര്‍ ഓര്‍ത്തോപീഡിക് സര്‍ജനുമായ ഡോ.മുബാറക് മൊയ്തീന്‍, കണ്‍സള്‍ട്ടന്റ് ഓര്‍ത്തോ പീഡിക് സര്‍ജന്‍മാരായ ഡോ.കെ.ഇര്‍ഷാദ്, ഡോ.പി.വി.റോഷിത്ത്, ഡോ.കെ.എ.ഹാഫി സ് എന്നിവരാണ് അസ്ഥിരോഗവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നത്. എല്ലാദിവസവും രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഒ.പി പ്രവര്‍ത്തനം. അടി യന്തര സാഹചര്യങ്ങളില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെസേവനം ലഭ്യമാണ്. ബുക്കിംഗിന്: 04924 227700.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!