സൈരന്ധ്രിയില്‍ വനമഹോത്സവം;
അട്ടപ്പാടി ചുരം പ്ലാസ്റ്റിക് മുക്തമാക്കി
കാട്ടുതീ പ്രതിരോധ സംഘടന
അഗളി: വനമഹോത്സവത്തിന്റെ ഭാഗമായി അട്ടപ്പാടി ചുരത്തെ പ്ലാസ്റ്റിക് മുക്തമാക്കി ആള്‍ കേരള കാട്ടുതീ പ്രതിരോധ സംഘടന അംഗങ്ങള്‍. ഇക്കോ റീസ്‌റ്റോറേഷന്‍ ക്യാം പിന്റെ ഭാഗമായി സംഘടനയിലെ പരിശീലനം ലഭിച്ച അംഗങ്ങളാണ് ശുചകരണത്തി നിറങ്ങിയത്. ചുരത്തിലെ ദുര്‍ഘടമായ താഴ്ചയിലേക്ക് ഇറങ്ങിയടക്കമാണ് യാത്രക്കാര്‍ വലിച്ചെറിഞ്ഞ…