യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചു
തച്ചനാട്ടുകര: ഒന്ന് വില്ലേജ് ഓഫിസില്‍ ജീവനക്കാരുടെ അഭാവം കാരണം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടി തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വില്ലേജ് ഓഫിസ് ഉപരോധിച്ചു.നാട്ടുകല്‍ പൊലിസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെ ങ്കിലും തഹസില്‍ദാര്‍ സ്ഥലത്തെത്തി ജീവനക്കാരുടെ നിയമനകാര്യത്തില്‍ ഉറപ്പുനല്‍ കിയാല്‍ മാത്രമേ…