Day: May 19, 2023

കലാസാഗര്‍ പുരസ്‌കാര വിതരണം 28ന്

ഷൊര്‍ണൂര്‍: കലാസാഗര്‍ സ്ഥാപകനും കഥകൡയിലെ സവ്യസാചിയുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ 99-ാം ജന്‍മവാര്‍ഷികം മെയ് 28ന് ആ ഘോഷിക്കുന്നതായി കലാസാഗര്‍ സെക്രട്ടറി രാജന്‍ പൊതുവാള്‍ അറിയിച്ചു. കലാ മണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും വിതരണം ചെയ്യും.കഥകളിയുടെ വേഷം,…

കാട്ടാനകളെ തടയാന്‍ കുന്തിപ്പാടത്ത് തൂക്കുവേലി നിര്‍മാണത്തിന് ടെണ്ടറായി

മണ്ണാര്‍ക്കാട്: സൈലന്റ്വാലി വനമേഖലയില്‍ നിന്നുമെത്തുന്ന കാട്ടാനകളെ തടയാന്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കുന്നതിന് ടെണ്ടറായി. തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെയുള്ള ഭാഗത്താണ് തൂക്കുവേലി സ്ഥാപിക്കുന്നത്. കര്‍ണാടകയിലെ നാച്വര്‍ ഫെന്‍സ് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.…

നായനാര്‍ ദിനം സമുചിതമായി ആചരിച്ചു

അലനല്ലൂര്‍ : സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ നായനാരുടെ 19-ാം ചരമ വാര്‍ഷിക ദിനം അലനല്ലൂര്‍ ടൗണ്‍ വെസ്റ്റ് ബ്രാഞ്ചില്‍ ആ ചരിച്ചു. കെ.എ സുദര്‍ശന കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം. ഏരിയാ കമ്മിറ്റി അംഗം പി.മുസ്തഫ…

error: Content is protected !!