അലനല്ലൂര്‍ : സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ നായനാരുടെ 19-ാം ചരമ വാര്‍ഷിക ദിനം അലനല്ലൂര്‍ ടൗണ്‍ വെസ്റ്റ് ബ്രാഞ്ചില്‍ ആ ചരിച്ചു. കെ.എ സുദര്‍ശന കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം. ഏരിയാ കമ്മിറ്റി അംഗം പി.മുസ്തഫ പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി ടോമി തോമസ് , ലോക്കല്‍ കമ്മറ്റി അംഗം പി. അബ്ദുല്‍ കരിം , തുടങ്ങിയവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി പി. നജീബ് . സ്വാഗതവും പി.പി മന്‍സൂര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!