Day: May 11, 2023

നഗരസഭയുടെ ശുചിത്വ സന്ദേശ യാത്ര ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: മാലിന്യമുക്ത നഗരമാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ ശുചിത്വ സന്ദേശ യാത്ര ശ്രദ്ധേയമായി.നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെ ക്കന്‍ഡറി സ്‌കൂളില്‍ നിന്നും കോടതിപ്പടിയിലേക്ക് നടന്ന സന്ദേശയാത്രയില്‍ നഗര സഭാ കൗണ്‍സിലര്‍മാര്‍,ഡി.എച്ച്.എസ് സ്‌കൂള്‍, എം.ഇ.എസ് കല്ലടി കോളേജ് എന്‍.സി. സി,എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ്…

കറ്റാലിയ ഫുട്ബോള്‍ അക്കാദമി തുടങ്ങി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും എ.യുപി. സ്‌കൂളും സംയുക്തമായി ആരംഭിച്ച കറ്റാലിയ ഫുട്‌ബോള്‍ അക്കാദമി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി. സുഹൈര്‍ ഉദ്ഘാടനം ചെയ്തു.ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനവും അദ്ദേഹം നിര്‍വ ഹിച്ചു.കല്ലടി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ.…

ശുചീകരണ പ്രവര്‍ത്തനം നടത്തി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഗവ.എല്‍.പി സ്‌കൂള്‍ പരിസരവും,വാട്ടര്‍ ടാങ്ക്, കുടി വെള്ള സൗകര്യം എന്നിവ കോളേജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്മെ ന്റിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ചേര്‍ന്ന് ശുചീകരിച്ചു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവ ര്‍ത്തനങ്ങളിലാണ് എന്‍.എസ്.എസ്…

യാത്രാ വാഹനങ്ങളില്‍ കുട്ടികളെ പിന്‍സീറ്റിലിരുത്തണം; രണ്ടു വയസിനു താഴെ ബേബി സീറ്റ് നിര്‍ബന്ധമാക്കണം: ബാലാവകാശ കമ്മിഷന്‍

മണ്ണാര്‍ക്കാട്: യാത്രാ വാഹനങ്ങളില്‍ കുട്ടികളും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഉപയോ ഗിക്കണമെന്നു ബാലാവകാശ കമ്മിഷന്‍. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ വാഹന ങ്ങളില്‍ Child on Board എന്ന അറിയിപ്പ് പതിപ്പിക്കുകയും 13 വയസില്‍ താഴെുള്ള കുട്ടി കളെ നിര്‍ബന്ധമായും പിന്‍സീറ്റിലിരുത്തുകയും വേണം.…

error: Content is protected !!