മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാര്‍ ഭിന്നശേഷി അവകാശം സംബന്ധിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് യുണീക്ക് ഡിസബലിറ്റി ഐഡി കാര്‍ഡ് കാര്‍ഡ് മാത്രമാണ് ആധികാ രിക രേഖ എന്ന് ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ സംസ്ഥാനത്തും ഭിന്നശേഷി ആനു കൂല്യങ്ങള്‍ ലഭിക്കുന്നതിന് വിവിധ വകുപ്പുകള്‍ യുണീക്ക് ഡിസബലിറ്റി ഐഡി കാര്‍ഡ് കാര്‍ഡ് ഭിന്നശേഷി അവകാശം സംബന്ധിച്ച ആധികാരിക രേഖയായി സ്വീകരിക്കണം എന്നു നിര്‍ദേശിച്ച് അടിയന്തിര ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്ന ശേ ഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെ ക്രട്ടറിക്ക് ഉത്തരവ് നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!