മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഹോസ്പിറ്റലില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ സൗജ്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജനുവരി 30ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് ക്യാമ്പ് നടക്കുക.കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ.ജോഫിന്‍ ജോണ്‍ രോഗികളെ പരിശോധിക്കും.ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കരളിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനും കരളില്‍ ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ച് തിരിച്ചറിയാനുമുള്ള ഫൈബ്രോ സ്‌കാന്‍ തികച്ചും സൗജന്യമായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കരള്‍ വീക്കം,മദ്യപാനം,തെറ്റായ ജീവിത ശൈലി ,വ്യായാമക്കുറവ്,പ്രമേഹം,കൊളസ്‌ട്രോള്‍,പാരമ്പര്യമായി കുടുംബത്തില്‍ ഫാറ്റി ലിവര്‍ രോഗവസ്ഥ ഉള്ളവരാണ് ഫൈബ്രോ സ്‌കാന്‍ ചെയ്യേണ്ടത്.ബുക്കിംഗിന് 9946 69 00 09, 04924 22 77 00.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!