സീ സോണ്‍ ക്രിക്കറ്റ്:
കല്ലടി കോളേജിന് കിരീടം
മണ്ണാര്‍ക്കാട് : എം ഇ എസ് കല്ലടി കോളേജില്‍ വച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സീ സോണ്‍ ക്രിക്കറ്റ് കിരീടം കല്ലടി കോളേജ് നിലനിര്‍ത്തി.നിശ്ചിത 40 ഓവറില്‍ കല്ലടി കോളേജ് ഉയര്‍ത്തിയ 265 എന്ന വിജയലക്ഷ്യം ഗവണ്‍മെന്റ് വിക്ടോറിയ കോളേജിനു അപ്രാപ്യമായിരുന്നു.…