തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിനായി 50 കോടി രൂപയും പെൻഷൻ നൽകിയ വകയിൽ 71 കോടി രൂപയും ഉൾപ്പെടെ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് 121 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പത്രക്കുറിപ്പിൽ അറിയിച്ചു.

ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം