ജലശ്രീ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
അലനല്ലൂര്‍: എഎംഎല്‍പി സ്‌കൂളില്‍ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി ജലശ്രീ ക്ലബ്ബ് ഉദ്ഘാടനവും,മാഗസിന്‍ പ്രകാശനവും അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ ന്റ് കെ.ഹംസ നിര്‍വ്വഹിച്ചു.പ്രധാന അധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍ അധ്യ ക്ഷനായി.പി.വി. ജയപ്രകാശ്, കെ.എ. മുബീന, അശ്വതി, ശ്രീജ തുടങ്ങിയവര്‍ സംസാ രിച്ചു.