അലനല്ലൂര്‍: മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ സൗജന്യ ശിശുരോഗ നിര്‍ണ്ണയ ക്യാ മ്പ് വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍ ഏഴ് മണി വരെ നടക്കും.ഡോ.(മേജര്‍) വിനീത് (റിട്ട.) നേതൃത്വം നല്‍കും.കുട്ടികളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, തുമ്മല്‍, ശ്വാ സം മുട്ട് അനുഭവപ്പെടല്‍,കോവിഡാനന്തര പ്രശ്‌നങ്ങള്‍,തൂക്കവും പ്രായക്കുറവുമുള്ള കുട്ടികളുടെ സംരക്ഷണം,ന്യൂമോണിയ,അലര്‍ജി,ആസ്തമ,കുട്ടികളിലെ വിളര്‍ച്ച വൈക ല്ല്യം,ബ്രോങ്കൈറ്റിസ്,കുട്ടികളില്‍ നടക്കാനും സംസാരിക്കാനുമുള്ള വൈകല്യം തുടങ്ങി യ പ്രശ്‌നങ്ങള്‍ക്ക് ക്യാമ്പില്‍ ചികിത്സ ലഭ്യമാകും.ആദ്യം ബുക്ക് ചെയ്യുന്ന 30 പേര്‍ക്ക് ഡോക്ടറുടെ പരിശോധന തികച്ചും സൗജന്യമായിരിക്കുമെന്ന് മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവ് മാനേജ്‌മെന്റ് അറിയിച്ചു.ഡോ.വിനീതിന്റെ സേവനം എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് ആറ് മണി മുതല്‍ ഏഴ് വരെ ആശുപത്രിയില്‍ ലഭ്യമാ ണ്.ബുക്കിംഗിന് വിളിക്കൂ: 04924 263 551, 8078 823 551
