റംഷീക്ക് മാമ്പറ്റ പ്രസിഡന്റ്;
പുതിയ ഭരണസമിതി ചുമതലയേറ്റു
അലനല്ലൂര്‍: അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൈസൈറ്റിയില്‍ പുതിയ ഭര ണ സമിതി ചുമതലയേറ്റു.റംഷീക്ക് മാമ്പറ്റ പ്രസിഡന്റായും എം പി സുഗതന്‍ വൈസ് പ്രസിഡന്റുമായുള്ള 11 അംഗ ഭരണസമിതിയാണ് ഇന്ന് ചുതലയേറ്റത്. എം.അരവിന്ദാ ക്ഷന്‍,വി അജിത്ത് കുമാര്‍,ഭാസ്‌കരന്‍,അഡ്വ.വി.മനോജ്,ബാബു മൈക്രോടെക്, നളിനി ,സൗമ്യ…