Month: January 2023

ചലഞ്ചേഴ്‌സ് ഫുട്‌ബോള്‍ മേള: ഗ്യാലറി നിര്‍മാണം തുടങ്ങി

അലനല്ലൂര്‍: ചലഞ്ചേഴ്‌സ് എടത്തനാട്ടുകര സംഘടിപ്പിക്കുന്ന എട്ടാമത് അഖിലേന്ത്യ സെ വന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറി നിര്‍മാണം തുടങ്ങി. ഗ്യാലറിയുടെ കാ ല്‍നാട്ടല്‍ കര്‍മ്മം നാട്ടുകല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എ ജോസഫ് നിര്‍വഹിച്ചു. ഗവ. ഹൈസ്‌കൂള്‍ മൈതാന്നിയില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, ചലഞ്ചേഴ്‌സ്…

പുതുവത്സര ദിനത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി സി.പി.എം .

അലനല്ലൂര്‍: ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയും ജനപ്രതിനിധികളും അലനല്ലൂരില്‍ ഗൃഹസന്ദര്‍ശനം നടത്തി.കേന്ദ്ര സര്‍ ക്കാരിന്റെ തെറ്റായ നയങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും ഗൃഹസന്ദര്‍ശന പരിപാ ടിയിലൂടെ കഴിയുമെന്ന് സിപിഎം മണ്ണാര്‍ക്കാട്…

എന്‍ എസ് എസ് സപ്തദിനക്യാമ്പ് സമാപിച്ചു

മണ്ണാര്‍ക്കാട്: ഏഴ് ദിവസമായി അരയങ്കോട് യൂണിറ്റി സ്‌കൂളില്‍ വെച്ച് നടന്ന തെങ്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് അവധിക്കാല ക്യാമ്പ് വെളിച്ചം-22 സമാപിച്ചു. ‘വെളിച്ചത്തിനെന്തിനു വെളിച്ചം ‘എന്ന പ്രമേയത്തില്‍ നടന്ന ക്യാമ്പിന്റെ ഭാഗമായി വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളും പരിശീലന ക്ലാസുകളും നടത്തി.…

വ്യാപാരികള്‍ക്ക് പുതുവര്‍ഷ
സമ്മാനങ്ങള്‍ നല്‍കി

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് വ്യാ പാരികള്‍ക്ക് പുതുവര്‍ഷ സമ്മാനങ്ങള്‍ വിതരണം ചെയ്തു.കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെയുള്ള യൂണിറ്റ് അംഗങ്ങളെ നേരില്‍ കണ്ട് ആശംസകള്‍ നേര്‍ന്നാണ് ന്യൂ ഇയര്‍ കേ ക്കും കലണ്ടറും വിതരണം ചെയ്തത്.യൂണിറ്റിലെ…

അട്ടപ്പാടി ട്രൈബല്‍ ക്രിക്കറ്റ് ലീഗ് സമാപിച്ചു

അഗളി: അട്ടപ്പാടി ട്രൈബല്‍ ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ വീ വണ്‍ കാവുണ്ടിക്കല്‍ ചാ മ്പ്യന്‍മാരായി.യുവശ്രീ വട്ടലക്കി രണ്ടാം സ്ഥാനവും കുന്നന്‍ചാള മൂന്നാം സ്ഥാനവും നേ ടി.കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി ലഹരിക്കെതിരെ നട ത്തുന്ന നാമ് ഏകിലാ പരിപാടിയുടെ…

ഓര്‍മ്മകളുടെ സാമാഗമമായി
‘സ്വപ്‌ന സൗഹൃദം’

തച്ചനാട്ടുകര: സ്വപ്‌ന സൗഹൃദമെന്ന പേരില്‍ കരിങ്കല്ലത്താണി ഫാത്തിമ മെമ്മോറി യല്‍ ഹൈസ്‌കൂളില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി.1999-2000 കാല ത്ത് എസ്എസ്എല്‍സി പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ 2K ഡ്രീംസി ന്റെ നേതൃത്വത്തിലാണ് സ്‌കൂളിലെ പഴയ പത്താം ക്ലാസ്സുകാര്‍ ഒത്ത് ചേര്‍ന്നത്.രണ്ട്…

സ്വാഗത സംഘ രൂപീകരണ യോഗം ഇന്ന്

കല്ലടിക്കോട്: എസ് കെ എസ് എസ് എഫ് കല്ലടിക്കോട് ക്ലസ്റ്റര്‍ സഹചാരി റിലീഫ് സെ ന്റര്‍ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 21, 22 തിയ്യതികളില്‍ നടത്തപ്പെ ടുന്ന ദ്വിദിന മതപ്രഭാഷണ സദസിന്റെ വിജയത്തിന് വേണ്ടിയുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഇന്ന്…

സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങി

കല്ലടിക്കോട് : കരിമ്പ ചുള്ളിയാംകുളം ഹോളി ഫാമിലി ദവാലയം സുവര്‍ണ്ണ ജൂബിലി ആഘേഷ നിറവില്‍.പള്ളി തിരുനാളിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പാലക്കാട് രൂപതാ വികാരി ജനറാള്‍ മോണ്‍.ജീജോ ചാലയ്ക്കല്‍ ദീപം തെളിയിച്ച് ജൂബിലി വര്‍ ഷാചരണത്തിന് തുടക്കം കുറിച്ചു.വികാരി ഫാ.ജോബിന്‍ മേലേമുറിയില്‍,ഫാ.ജോയ് വെമ്പിളിയാന്‍,ഫാ.സജു…

പ്രൊഫ.പിഇഡി നമ്പൂതിരി
അനുസ്മരണവും
പ്രവര്‍ത്തക സംഗമവും നാലിന്

അലനല്ലൂര്‍: സാമൂഹ്യ പ്രവര്‍ത്തകനും,ജനകീയ ശാസ്ത്ര പ്രചാരകനുമായിരുന്ന പ്രൊ ഫ.പി.ഇ.ഡി നമ്പൂതിരി അനുസ്മരണവും പ്രവര്‍ത്തക സംഗമവും ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് അലനല്ലൂര്‍ കലാസമിതിയില്‍ നടക്കുമെന്ന് അനുസ്മരണ സമിതി ചെയ ര്‍മാന്‍ മേലാറ്റൂര്‍ രാധാകൃഷ്ണന്‍,കണ്‍വീനര്‍ കെ എ സുദര്‍ശന കുമാര്‍,കലാസമിതി പ്ര സിഡന്റ്…

error: Content is protected !!