Day: December 8, 2022

78 ചിത്രങ്ങൾ ,50 ലധികം രാജ്യങ്ങൾ
ലോകസിനിമാ വിഭാഗത്തിൽ വനിതകളുടെ ആധിപത്യം

തിരുവനന്തപുരം: സമകാലിക ജീവിതവൈവിധ്യങ്ങളുടെ നേർക്കാ ഴ്ച്ചയൊരുക്കുന്ന ലോകസിനിമാ വിഭാഗത്തിൽ ഇക്കുറി വനിതകളു ടെ ആധിപത്യം . ഈ വിഭാഗത്തിലെ 78 സിനിമകളിൽ 25 ചിത്രങ്ങ ളും ഒരുക്കിയിരിക്കുന്നത് വനിതകളാണ് .50 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ലോക സിനിമാ വിഭാഗത്തി…

രചനാ മത്സരങ്ങള്‍ നടത്തി

അലനല്ലൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും വട്ടമണ്ണപ്പുറം എ. എം.എല്‍.പി സ്‌കൂളിലെ സോഷ്യല്‍ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഭിന്നശേഷി സൗഹൃദ വിദ്യാലയം’ രചനാമത്സരങ്ങള്‍ സംഘടിപ്പിച്ചു. ചിത്രരചന പെന്‍സില്‍ ഡ്രോയിംഗ്, ചിത്രരചന ജല ഛായം, കളറിംഗ്, പോസ്റ്റര്‍ രചന എന്നിവയിലായിരുന്നു മത്സരം. വി ജയികള്‍ക്ക് പ്രധാനാധ്യാപകന്‍സി.ടി…

ശബരിമലയില്‍ തിരക്കേറുന്നു;
ഡിസംബര്‍ 9 നും 12 നും ബുക്കിംഗ്
ഒരു ലക്ഷത്തിന് മുകളില്‍

മണ്ണാര്‍ക്കാട്: ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു.ഡിസംബര്‍ 9 നും 12 നും ഒരുലക്ഷത്തിനു മുകളിലാണ് ദര്‍ശനത്തിനായുള്ള ബു ക്കിംഗ്. ഡിസംബര്‍ 9 ന് ശബരിമല ദര്‍ശനത്തിനായി ഇതുവരെ ഓ ണ്‍ലൈനായി ബുക്ക് ചെയ്തത് 1,04,200 പേരാണ്. ഈ മണ്ഡകാലം ആ രംഭിച്ചശേഷം ആദ്യമായാണ് ഒരു…

പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കരുത് :കെ എസ് ടി യു

മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ മേഖലയെ അവതാളത്തിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഏകപക്ഷീയ പരിഷ്‌കാരങ്ങളും അധ്യാ പക ദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെ ട്ടു.വിദ്യാഭ്യാസ രംഗത്തെ നയവൈകല്യങ്ങള്‍ക്കെതിരെയുള്ള പ്ര ക്ഷോഭ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച വിദ്യാലയങ്ങളില്‍ സമര…

error: Content is protected !!