Day: August 7, 2022

സാമൂഹിക് ജാഗരണ്‍ വിജയിപ്പിക്കും: സിഐടിയു

പാലക്കാട്: ആഗസ്റ്റ് 14ന് സിഐടിയു,കര്‍ഷക സംഘം,കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകള്‍ സംയുക്തമായി നടത്തുന്ന സാമൂഹിക് ജാഗരണ്‍ കാമ്പയിന്‍ വിജയിപ്പിക്കാന്‍ സിഐടിയു ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.കാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 8,9 തീയതികളില്‍ പഞ്ചായത്ത്,മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രചരണജാഥകളും വിജയിപ്പിക്കാന്‍ സിഐടിയു…

എസ് എസ് എഫ് അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു

അലനല്ലൂര്‍: ‘കല ജീവിതം തന്നെ’ എന്ന പ്രമേയത്തില്‍ രണ്ട് ദിവ സങ്ങളിലായി നടന്ന എസ് എസ് എഫ് അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു.സാഹിത്യോത്സവ് അഡ്വ.കെ .പ്രേംകുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.ധാര്‍മിക ബോധമുള്ള കലാകാരന് സമൂഹത്തില്‍ കലാപം സൃഷ്ടിക്കാന്‍ കഴിയില്ല…

ഉദയര്‍കുന്ന് ഭഗവതി
ക്ഷേത്രത്തില്‍ ആനയൂട്ട്

മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ആനയൂട്ടും മഹാഗണപതി ഹോമവും നടന്നുയ.ആനയൂട്ടിന് ഗജ വീരന്‍ ശ്രീകൃഷ്ണപുരം വിജയ് പ്രത്യക്ഷ ഗണപതിയായി.ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരി മുഖ്യകാര്‍ മികത്വം വഹിച്ചു.ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.എം ബാലചന്ദ്ര നുണ്ണി,ക്ഷേത്രം ഭാരവാഹികളായ എം.പുരുഷോത്തമന്‍,കെ.സി…

പി.എസ്.സി പരിശീലനവുമുണ്ട്
ആനമൂളിയിലെ ഫോറസ്റ്റ് സ്‌റ്റേഷനില്‍;
വഴികാട്ടിയായി ‘ദിശ’

മണ്ണാര്‍ക്കാട്: വനസംരക്ഷണവും പരിപാലനവും മാത്രമല്ല ഇപ്പോള്‍ അധ്യാപനവുമുണ്ട് മണ്ണാര്‍ക്കാട് മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ക്ക്.ആനമൂളിയിലെ പുതിയ കെട്ടിടത്തില്‍ ഒരു മുറി ക്ലാസ് മുറിയായി മാറിക്കഴിഞ്ഞു.പട്ടികവര്‍ഗക്കരായ ഉദ്യോഗാര്‍ത്ഥി കളെ പി.എസ്.സി പരീക്ഷയ്ക്ക് സജ്ജമാക്കുന്നതിനുള്ള ക്ലാസ്സുക ളാണ് നടന്ന് വരുന്നത്.ദിശ എന്ന പേരിലാണ് തീവ്ര…

വന്യമൃഗശല്ല്യം പരിഹരിക്കണം: കേരള കര്‍ഷക സംഘം

അലനല്ലൂര്‍:വനയോര ഗ്രാമങ്ങളില്‍ വന്യമൃഗ ആക്രമണത്തിനും വന്യജീവി ശല്ല്യത്തിനും പരിഹാരം കാണണമെന്ന് കേരള കര്‍ഷക സംഘം എടത്തനാട്ടുകര വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. വര്‍ഷ ങ്ങളായി ഭൂമി കൈവശം വെച്ച് വരുന്ന കര്‍ഷകര്‍ക്ക് പട്ടയം അനുവ ദിക്കാന്‍ നടപടിയുണ്ടാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കോ ഓപ്പറേറ്റീവ്…

വട്ടമ്പലത്ത് വാഹനാപകടം; ആറു പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീപാതയില്‍ വട്ടമ്പലത്ത് സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേ റ്റു.പിക്കപ്പ് വാന്‍ ഡ്രൈവര്‍ കൈതച്ചിറ സ്വദേശി ഷെഫീക്ക് (29) ഒപ്പ മുണ്ടായിരുന്ന തച്ചനാട്ടുകര പുത്തൂര്‍ സ്വദേശി അബൂബക്കര്‍ (30), ബസ് യാത്രക്കാരായ…

അതിര്‍ത്തിയിലെ റേഷനരി കടത്ത്: പരിശോധനയില്‍ അരിയും ഗോതമ്പും പിടിച്ചെടുത്തു

പാലക്കാട്: സംസ്ഥാനത്തിനകത്ത് അതിര്‍ത്തി പ്രദേശങ്ങള്‍ വഴി വ്യാപകമായി റേഷനരി കടത്തുന്നതായി പരാതികളും വാര്‍ത്തക ളും ശ്രദ്ധയില്‍പ്പെട്ടതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ സൂക്ഷിച്ച അരിയും ഗോതമ്പും പിടിച്ചെടുത്തു. പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളില്‍ തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും താലൂക്കിലെ മറ്റു മേഖലകളിലും…

സീതീ സാഹിബ് അക്കാദമിയ;
യൂത്ത് ലീഗ് ‘പാഠശാല’ തുടങ്ങി

മണ്ണാര്‍ക്കാട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പഞ്ചായത്ത് ,മുന്‍സിപ്പല്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന സീതീ സാഹിബ് അക്കാദമിയ പാഠശാല മണ്ണാര്‍ക്കാട് നഗരസഭയില്‍ തുടങ്ങി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ പാഠ ശാലയാണ് നഗരസഭയില്‍ നടന്നത്.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന…

ആരോഗ്യ ബോധവല്‍ക്കരണ
പരിശീലന പരിപാടി ശ്രദ്ധേയമായി

കോട്ടോപ്പാടം : എം.ഐ.സി വിമന്‍സ് അക്കാദമിയില്‍ പെരിന്തല്‍ മണ്ണ മൗലാന ആശുപത്രിയുടെ സഹകരണത്തോടെ ആരോഗ്യ ബോ ധവല്‍ക്കരണവും സുരക്ഷാ പരിശീലനവും സംഘടിപ്പിച്ചു.ജില്ലാ പഞ്ചാ യത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്ത മല്ലെന്നും…

ഗണിതവിജയം അധ്യാപക പരിശീലനം നടത്തി

അഗളി: കേരള പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേര്‍ന്ന് അഗളി ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഗണിതവിജയം അധ്യാപക പരിശീലനം സംഘടിപ്പിച്ചു. ഗണിത പഠനത്തില്‍ ആത്മവിശ്വാസവും, അടിസ്ഥാന ശേഷികളും, ഗണിത താല്‍പര്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം…

error: Content is protected !!