Day: August 11, 2022

ആനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് കയറ്റാനുള്ള ദൗത്യം തുടങ്ങി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് മേഖലയില്‍ കൃഷി നാശം വരുത്തി വിഹരിക്കുന്ന കാട്ടാനക്കൂട്ടത്തെ ഉള്‍വനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ പ്രത്യേക ദൗത്യം തുടങ്ങി.വ്യാഴാഴ്ച രാവിലെ കച്ചേ രിപ്പറമ്പ് മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി ശല്ല്യക്കാരായ കാട്ടാനകളെ ലൊക്കേറ്റ് ചെയ്ത ശേഷമാണ് തുരത്താനു ള്ള ശ്രമങ്ങള്‍…

സഹായകരമാകും ഹരിതമിത്രം;ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം

പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌ക രണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് ഹരി തകേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി കെല്‍ട്രോ ണിന്റെ സഹായത്തോടെ തയ്യാറാക്കിയ വെബ് ആപ്ലിക്കേഷന്‍ സംവിധാനമാണ് ഹരിതമിത്രം ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം. മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക ഉപഭോക്താക്കള്‍ക്കുള്ള വെബ്പോര്‍ട്ടലുമാണ്…

വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട്
കോട്ടോപ്പാടം ഹൈസ്‌കൂള്‍
സമ്പൂര്‍ണ ബാങ്കിങ് സ്‌കൂള്‍ പദവിയില്‍

കോട്ടോപ്പാടം: സ്‌കൂളിലെ ആയിരത്തി മുന്നൂറ് വിദ്യാര്‍ത്ഥികള്‍ ക്കും സ്വന്തം പേരില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറന്ന് കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌കൂള്‍ സമ്പൂര്‍ണ്ണ ബാങ്കിങ് വിദ്യാ ലയമെന്ന പദവി കൈവരിച്ചു.ഫെഡറല്‍ ബാങ്ക് മണ്ണാര്‍ക്കാട് ശാഖയു ടെയും കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയുടെയും…

ഹര്‍ ഘര്‍ തിരംഗ 13 മുതല്‍;
വീടുകളില്‍ ദേശീയ പതാക
രാത്രി താഴ്‌ത്തേണ്ടതില്ല

മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തി രംഗ’യ്ക്കു 13ന് തുടക്കമാകും.ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തെ വീടു കളിലും സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാ സ…

ഓണക്കിറ്റുകളുടെ പാക്കിങ് പൂർത്തിയാവുന്നു

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വിത രണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂർത്തിയായി വരു ന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങൾ അടങ്ങിയ ഇത്തവ ണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്.…

വോട്ടിംഗിന് ഇലക്ട്രോണിക് മെഷീന്‍
;സ്‌കൂളില്‍ തെരഞ്ഞെടുപ്പ്
വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്ന് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ്. മുണ്ടേക്ക രാട് ജി.എല്‍.പി സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാണ് ആന്‍ ഡ്രോയിഡ് സോഫ്റ്റ് വെയറില്‍ തയ്യാറാക്കിയ ഇലക്ട്രോണിക് വോ ട്ടിങ് മെഷീന്‍ ഉപയോഗിച്ചത്. സ്‌കൂളിലെ പ്രൈമറി മുതല്‍ നാലാം…

മഴക്കാല രോഗങ്ങളും പ്രതിരോധവും സെമിനാര്‍ സംഘടിപ്പിച്ചു.

മണ്ണാര്‍ക്കാട്: എം.ഇ.എസ് സംസ്ഥാന യൂത്ത് വിംഗ് കമ്മിറ്റിയുടെ 50-ാമത് വാര്‍ഷികത്തിന്റെ ഭാഗമായി എം.ഇ.എസ് മെഡിക്കല്‍ കോളേ ജുമായി സഹകരിച്ചുകൊണ്ട് മഴക്കാല രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് എം.ഇ. എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെ മിനാര്‍…

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റം ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു
<

പാലക്കാട്: ഹരിതകേരളം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവ യുടെ ആഭിമുഖ്യത്തില്‍ കൊടുമ്പ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ജില്ലാതല ഹരിതകര്‍മ്മസേന സംഗമം, പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങ ളുടെ പ്രദര്‍ശനമേളയുടെ ഭാഗമായി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റത്തിന്റെ ജില്ലാതല ഉദ്ഘാടനം ഹരിതകര്‍മ്മസേനകളുടെ ഒത്തുചേരലിനെ ഹരിതാഭമാക്കി. ജില്ലാ…

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമാഘോഷിച്ചു

അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂ ത്ത് കോണ്‍ഗ്രസ് കാട്ടുകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി.നിയോജകമണ്ഡലം സെക്രട്ടറി സിറാജ് ആലായന്‍ പതാക ഉയര്‍ത്തി.കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കാസിം ആലായന്‍,യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അസീസ് കാ ര, മണ്ഡലം…

വ്യക്തിബന്ധങ്ങളിലെ പകയ്ക്കും പ്രതികാരത്തിനുമെതിരെ ബോധവല്‍ക്കരണം സംഘടിപ്പിക്കും: യുവജന കമ്മിഷന്‍

പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ കൊലപ്പെടു ത്തിയ സംഭവം അപലപനീയമാണെന്നും ഇത്തരം സംഭവങ്ങള്‍ ആ വര്‍ത്തിക്കാതിരിക്കാന്‍ വ്യക്തി ബന്ധങ്ങളിലെ പകയ്ക്കും പ്രതികാ രത്തിനും എതിരെ സാമൂഹിക ബോധവല്‍ക്കരണം നടത്തുമെന്നും സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. വിഷയത്തില്‍ സമഗ്രമായ…

error: Content is protected !!